Tag: palakkad news
കോവിഡിനൊപ്പം ഡെങ്കിപ്പനി; ജില്ലയിൽ ആശങ്ക
പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ കോവിഡ് വ്യാപനത്തിനൊപ്പം ആശങ്ക പടർത്തി ഡെങ്കിപ്പനി. താലൂക്ക് ആശുപത്രിയിൽ മാത്രം കഴിഞ്ഞ 10 ദിവസത്തിനിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. കോവിഡിനു പുറമേ, ഡെങ്കിപ്പനി കൂടി...
കോവിഡ് വ്യാപനം; പാലക്കാട് ജില്ലയിലെ വ്യവസായ മേഖല തളർച്ചയിൽ
പാലക്കാട്: കോവിഡ് രണ്ടാം തരംഗത്തിൽ ജില്ലയിലെ വ്യവസായ മേഖല തളർച്ചയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ് ഈ വർഷത്തെ ലോക്ക്ഡൗൺ നൽകിയ തിരിച്ചടി. വ്യവസായ മേഖലയ്‌ക്ക് ഇളവ് പ്രഖ്യാപിച്ചത് ആശ്വാസമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പഴയ അവസ്‌ഥയിലേക്ക്...
ടിപിആർ കുറഞ്ഞു; മണ്ണാർക്കാട് നഗരസഭയിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു
മണ്ണാർക്കാട്: രണ്ടാഴ്‌ചയായി തുടരുന്ന സമ്പൂർണ അടച്ചിടലിൽ നിന്ന് മണ്ണാർക്കാടിനെ ഒഴിവാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം.
നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ട കോവിഡ് പരിശോധനയിൽ രോഗം...
രോഗവ്യാപനം രൂക്ഷം; ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ ശ്രമം
പാലക്കാട് : പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു നിൽക്കുന്ന പാലക്കാട് ജില്ലയിൽ കൂടുതൽ വാക്‌സിൻ എത്തിക്കുന്നതിന് ശ്രമം. ജില്ല നിലവിൽ നേരിടുന്ന വാക്‌സിൻ ക്ഷാമം സംബന്ധിച്ച് മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും...
ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്രാദുരിതം
ആനക്കര: പഞ്ചായത്തിലെ 13ആം വാർഡിലൂടെ കടന്നുപോകുന്ന ആനക്കര ഹൈസ്‌കൂൾ- പോട്ടൂർ മലേഷ്യ ബിൽഡിങ് റോഡ് പൊട്ടിപ്പൊളിഞ്ഞു. വർഷങ്ങളായി ഈ പാതയുടെ അവസ്‌ഥ വളരെ മോശമാണ്. വേനൽമഴ ശക്‌തിപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുവഴിയുള്ള...
പാലക്കാട് ജില്ലയിലെ 8 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി പൂർണ്ണമായി അടച്ചിടും
പാലക്കാട്: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ 8 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി മെയ് 31 മുതൽ പൂര്‍ണമായി അടച്ചിടാൻ പാലക്കാട്...
വാക്‌സിനേഷൻ; നെല്ലിയാമ്പതിയിലെ ആളുകൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി
പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതിയിൽ കോവിഡ് വാക്‌സിനേഷന് പഞ്ചായത്തിലെ ജനങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് പരാതി. ഈ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കിടയിൽ ഇന്റർനെറ്റ് ലഭ്യതക്കുറവും മറ്റും വാക്‌സിൻ ലഭിക്കുന്നതിന് തടസമാകുകയാണ്. കുത്തിവെപ്പിനായുള്ള വാക്‌സിൻ എത്തുന്ന...
കോവിഡ്; ജില്ലയിൽ ഇന്ന് അവലോകന യോഗം ചേരും
പാലക്കാട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.
ജില്ലയിൽ...






































