Tag: palakkad news
കെഎസ്‌ആർടിസി ഇനി പണിമുടക്കില്ല; വടക്കഞ്ചേരി സബ് ഡിപ്പോയിൽ വർക്ക്‌ഷോപ് വരുന്നു
വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ കെഎസ്‌ആർടിസി ബസ് സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വടക്കഞ്ചേരി സബ് ഡിപ്പോയിൽ ബസിന്റെ എല്ലാ ജോലികളും ചെയ്യാനാകുന്ന വർക്ക്‌ഷോപ് വരുന്നു. ഇതുവഴി ബസിനുണ്ടാകുന്ന പ്രധാന തകരാറുകൾ പരിഹരിക്കുന്നതിനായി എടപ്പാളുള്ള റീജണൽ...
മണ്ണൂരിൽ കരുതൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
പാലക്കാട്: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് കരുതൽ വാസ കേന്ദ്രം (ഡിസിസി) പ്രവർത്തനം തുടങ്ങി. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളിൽ ആരംഭിച്ച കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് എസ് അനിത ഉൽഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട്...
കർണാടകയിൽ നിന്നും മദ്യക്കടത്ത്; 110 ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ
പാലക്കാട് : ലോറിയിൽ കടത്താൻ ശ്രമിച്ച 110 ലിറ്റർ മദ്യവുമായി ജില്ലയിൽ 2 പേർ പിടിയിൽ. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ പികെ സതീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മംഗലം പാലത്തിന്...
മംഗലം ഡാം തുറന്നു; ജില്ലയിൽ കൃഷിപ്പണികൾ ആരംഭിച്ചു
പാലക്കാട് : മംഗലം ഡാം തുറന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണികൾ സജീവമായി. ആവശ്യത്തിന് മഴ ലഭിക്കാഞ്ഞതിനെ തുടർന്ന് കൃഷി ചെയ്യാൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മംഗലം ഡാം തുറക്കാൻ തീരുമാനമായത്. തുടർന്ന്...
ചാരായ വാറ്റും വിൽപനയും സജീവം; 20 ലിറ്ററുമായി 2 പേർ പിടിയിൽ
പെരിന്തൽമണ്ണ: മലപ്പുറം-പാലക്കാട് അതിർത്തികളിൽ ചാരായ വിൽപന സംഘങ്ങൾ സജീവമാകുന്നു. 20 ലിറ്റർ വാറ്റുചാരായവുമായി 2 പേരെ പെരിന്തൽമണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ് (29), നാട്ടുകൽ താഴെ...
കാട്ടുവഴികൾ താണ്ടി സന്നദ്ധസംഘടനകൾ; ഒറ്റപ്പെട്ട ഊരുകളിൽ സഹായമെത്തിച്ചു
മുതലമട: കോവിഡ് ഭീതിയിൽ കേരളത്തിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കടന്നു പോകാൻ തമിഴ്‌നാട് അനുവദിക്കാത്തതിനെ തുടർന്ന് ഒറ്റപ്പെട്ട ഊരുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. പമ്പിക്കുളം അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി എന്നീ ഊരുകളിലെ 200 ഓളം...
മഴ ലഭിച്ചില്ല, നെൽകർഷകർ ദുരിതത്തിൽ; ജലസേചനത്തിന് മലമ്പുഴ ഡാം തുറക്കും
പാലക്കാട്: കാലവർഷം ആരംഭിച്ച് ഒരാഴ്‌ച പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാതായതോടെ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലമ്പുഴ ഡാം ഇന്ന് തുറക്കും. പൊടിവിതയും ഞാറ്റടിയും തയ്യാറാക്കിയ നെൽകർഷകരാണ് മഴ ലഭിക്കാതായതോടെ ദുരിതത്തിലായത്.
ജലാശയങ്ങളിൽ നിന്നും...
ലോക്ക്ഡൗൺ മറയാക്കി അട്ടപ്പാടിയിൽ വ്യാപക വ്യാജമദ്യ നിർമാണം
പാലക്കാട്: ലോക്ക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും...





































