പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ

By Team Member, Malabar News
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ പോലീസിനെ കണ്ട് ഭയന്നോടിയ 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പാലക്കാട് ജില്ലയിലെ ചിറയ്‌ക്കാട്‌ സ്വദേശിയായ കുമാറിന്റെ മകൻ ആകാശ്(16) ആണ് ആത്‍മഹത്യ ചെയ്‌തത്‌.

ഇന്നലെ രാത്രിയിൽ ബൈക്കിൽ കറങ്ങിയ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആകാശ് ഓടി രക്ഷപെട്ടു. പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ആകാശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ ആകാശാണ് ബൈക്ക് മോഷണം നടത്തിയതെന്നും പോലീസ് വ്യക്‌തമാക്കി.

Read also : പെരിയ ഇരട്ടക്കൊല കേസ്‌ പ്രതികളുടെ ഭാര്യമാർക്ക് ആശുപത്രിയിൽ ജോലി; വിവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE