Tag: palakkad news
ജില്ലയിലെ അഭയ കേന്ദ്രത്തിൽ ആശ്വാസം; 99 ശതമാനം പേരും കോവിഡ് നെഗറ്റീവ്
പാലക്കാട് : നഗരപരിധിയിൽ ആരംഭിച്ച അഭയ കേന്ദ്രത്തിലെ 99 ശതമാനം ആളുകളും കോവിഡ് നെഗറ്റീവ്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ സുരക്ഷിതമായി പാർപ്പിക്കാൻ കോവിഡ് കാലത്ത് നഗരസഭ ആരംഭിച്ചതാണ് അഭയ കേന്ദ്രം. നിലവിൽ...
എലിപ്പനി; അട്ടപ്പാടിയില്‍ വൃദ്ധന്‍ മരിച്ചു
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ വൃദ്ധന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ മാറനാട്ടി ഊരിലെ രങ്കന്‍ (70) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ആദിവാസി മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മലിനജലം, മണ്ണ്...
സീതാർകുണ്ഡിൽ വീണ്ടും കാട്ടാനക്കൂട്ടം; തെങ്ങുകളും മാവും നശിപ്പിച്ചു
കൊല്ലങ്കോട്: ഒരിടവേളയ്‌ക്ക് ശേഷം കൊല്ലങ്കോട് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളിൽ വീണ്ടും തമ്പടിച്ച് കാട്ടാനക്കൂട്ടം. നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിൽ നിന്ന് കൂട്ടമായിറങ്ങിയ ആനകളാണ് മലയോര പ്രദേശത്തെ തെങ്ങുകൾക്കും മാവുകൾക്കും വൻതോതിൽ നാശം വിതച്ച് അനേകം...
കോവിഡ് വ്യാപനം; അട്ടപ്പാടിയിൽ വാക്‌സിനേഷനും പരിശോധനയും ശക്‌തമാക്കി
പാലക്കാട് : ജില്ലയിലെ അട്ടപ്പാടി മേഖലയിലുള്ള വിദൂര ഊരുകളിൽ കോവിഡ് പരിശോധനയും, വാക്‌സിനേഷനും ആരോഗ്യവകുപ്പ് ശക്‌തമാക്കി. ഇവിടങ്ങളിൽ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്നാണ് പരിശോധന ശക്‌തമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇവിടുത്തെ...
വൈദ്യുതാഘാതമേറ്റ് ജില്ലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ
പാലക്കാട് : ജില്ലയിൽ കൃഷിഭൂമിയുടെ അതിർത്തിയിൽ സ്‌ഥാപിച്ച കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഗോപിചെട്ടിപ്പാളയം കൊങ്കരപ്പാളയത്തിലെ കർഷകനായ കാർത്തികേയന്റെ കൃഷിഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വന്യജീവികളിൽ നിന്നും കൃഷികൾ സംരക്ഷിക്കുന്നതിന്...
കർഷകൻ ഷോക്കേറ്റ് മരിച്ചു
കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. കല്ലുകുത്തികളത്തിൽ രാമചന്ദ്രന്റെ മകൻ ജയേഷാണ് (42) മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്ത് വെച്ചാണ് ജയേഷിന് ഷോക്കേറ്റത്. പാലക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കൊല്ലങ്കോടുള്ള സൂപ്പർ...
കോവിഡ് വ്യാപനം; ജില്ലയിൽ 30 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടും
പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിലനിൽക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടാൻ തീരുമാനം. ഇതോടെ ജില്ലയിൽ 88 പഞ്ചായത്തുകളുള്ളതിൽ 57 എണ്ണം...
റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തി
പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുവാനായി ക്രമീകരണം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...






































