Tag: palakkad news
കോവിഡ് വ്യാപനം; ജില്ലയിൽ ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജം
പാലക്കാട്: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ 6 ഇടങ്ങളിലായി ചികിൽസാ കേന്ദ്രങ്ങൾ സജ്‌ജമാക്കിയതായി സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. മേരി ജ്യോതി വിൽസൺ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളജ്,...
മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ...
കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്
പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് പരിശോധന ഉയർത്താൻ തീരുമാനം. ജില്ലയിൽ ആറ് ഇടങ്ങളിലായി മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ് വഴി സൗജന്യ കോവിഡ് പരിശോധന നടത്തും.
നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ...
ബെംഗളൂരുവിൽ നിന്നും ഒന്നര കോടിയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി അറസ്‌റ്റിൽ
പാലക്കാട് : സംസ്‌ഥാനത്തേക്ക് ബെംഗളൂരുവിൽ നിന്നും കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷിഫാസ്(26)നെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. 100 ഗ്രാം...
വേനൽ കടുത്തു; ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ കാടിറങ്ങുന്നു
പാലക്കാട് : വേനൽ രൂക്ഷമായതോടെ കാട്ടിൽ നിന്നും ഭക്ഷണവും വെള്ളവും തേടി കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നതിനാൽ അട്ടപ്പാടിയിൽ കൃഷിയും ജനവാസവും വന്യ മൃഗങ്ങളുടെ ഭീഷണിയിലായി. നിലവിൽ ചുരം മുതൽ...
വാളയാറിൽ വീണ്ടും കുഴൽപ്പണ വേട്ട; 50 ലക്ഷം രൂപ പിടികൂടി
പാലക്കാട്: അനധികൃതമായി കടത്തിയ 50 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ ആന്ധ്രപ്രദേശ് സ്വദേശി വിജയകുമാറിനെ (41) പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന്...
അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്‌തക വിതരണം; ജില്ലയിൽ തുടക്കം
പാലക്കാട് : അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായി തുടങ്ങി. ഒന്ന് മുതൽ പത്താം ക്ളാസ് വരെയുള്ള ആദ്യഘട്ട പാഠപുസ്‌തകങ്ങളാണ് സ്‌കൂളുകളിൽ എത്തിക്കുന്നത്. ഈ മാസത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും...
വേനൽച്ചൂട് രൂക്ഷം; ഷോളയാർ ഡാമിൽ 3 അടി ജലം മാത്രം
പാലക്കാട് : പ്രതിദിനം വേനൽച്ചൂട് ക്രമാതീതമായി ഉയരുകയാണ് സംസ്‌ഥാനത്ത്. ജില്ലയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. ചുട്ടുപൊള്ളുന്ന വേനലിൽ ജലസ്രോതസുകളിലെ ജലവും ക്രമാതീതമായി താഴുകയാണ്. ഷോളയാർ ഡാമിലെ ജലനിരപ്പ് വേനൽ കടുത്തതിന് പിന്നാലെ വലിയ രീതിയിലാണ് കുറഞ്ഞത്.
165...






































