Tag: palakkad news
കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ
പാലക്കാട് : കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ ആകെ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയോഗം എന്നിവയുടെ ലംഘനം, കൂട്ടംകൂടൽ എന്നിവ പരിശോധിച്ചു സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ...
വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: വീടിന് തീപിടിച്ച് യുവതിക്ക് ദാരുണണാന്ത്യം. പാലക്കാട് മുതലമട കുറ്റിപ്പാടം കൃഷ്‌ണന്റെ മകൾ സുമ ആണ് വെന്തുമരിച്ചത്. 25 വയസായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. മരിച്ച സുമ ബധിരയാണ്. വിവരമറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്പോഴേക്കും...
റെയിൽവേ സ്‌റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 10.8 കിലോഗ്രാം കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി വിദീപ്(23), കോഴിക്കോട് സ്വദേശി ഷുഹൈബ്(25) എന്നിവരാണു പിടിയിലായത്. എക്‌സൈസും, റെയിൽവേ സംരക്ഷണ...
ട്രെയിനിലൂടെ സ്വർണം കടത്താൻ ശ്രമം; രണ്ട് മംഗളൂരു സ്വദേശികൾ അറസ്‌റ്റിൽ
പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 240 ഗ്രാം സ്വർണവുമായി മംഗളൂരു ബാഡ്കൽ സ്വദേശികളായ രണ്ട് പേർ പിടിയിൽ. ഇബ്രാഹിം ഖാൻ(26), സലീം ഹസൻ(29) എന്നിവരെയാണ് റെയിൽവേ സംരക്ഷണ സേന...
ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും....
കോവിഡ്; മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. വിനോദ സഞ്ചാരികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഉദ്യാനത്തിന് സമീപം കോവിഡ് ടെസ്‌റ്റ് നടത്താൻ ഉള്ള സൗകര്യം...
ജില്ലയിലെ നഗര റോഡുകളുടെ നവീകരണം; നഗരസഭ നടപടി തുടങ്ങി
പാലക്കാട് : ജില്ലയിൽ നഗരറോഡ് നവീകരണത്തിനായി നഗരസഭ നടപടികൾ തുടങ്ങി. ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ വ്യക്‌തമായ നിർദേശം ലഭിച്ചാൽ മാത്രമേ റോഡ് നവീകരണത്തിന്റെ പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നഗരസഭ...
പൊടി തിന്നു തളർന്നു; നെടുമ്പ്രക്കാട്ടിലെ ക്വാറികൾക്ക് എതിരെ റോഡിലിറങ്ങി നാട്ടുകാർ
കൊപ്പം: മണ്ണും മെറ്റലുമായി പാഞ്ഞ് നാട്ടുകാരെ വലക്കുന്ന ടോറസ് ലോറികൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധം. കൊപ്പം പഞ്ചായത്തിലെ ഏഴാം വാർഡിലെ നെടുമ്പ്രക്കാട്ട് പ്രവർത്തിക്കുന്ന ക്വാറികളിലേക്ക് പോകുന്ന ലോറികൾക്ക് എതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ക്വാറിയിലേക്കുള്ള ടോറസ് ലോറികളുടെ...






































