Tag: palakkad news
ഓട്ടോകൾ കൂട്ടിയിടിച്ച് രണ്ടുമരണം
ആനക്കര: ഗുഡ്‌സ് ഓട്ടോയും പാസഞ്ചർ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടിൽ സൈഫുദ്ദീൻ (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്‌ച രാത്രി 7.30ഓടെ...
കോവിഡ് വാക്‌സിനേഷന്‍; ആദ്യപട്ടികയില്‍ ജില്ലയില്‍ നിന്നും 25000ത്തോളം പേര്‍
പാലക്കാട് : കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പട്ടികയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്നും ഉള്‍പ്പെടുന്നത് കാല്‍ലക്ഷത്തോളം ആളുകള്‍. ഇവരില്‍ 22,800 ആളുകളുടെ വിവരശേഖരണവും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്‌തമാക്കി. പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്....
അമ്പതോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ
ഷൊർണൂർ: പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി 50ഓളം മോഷണക്കേസുകളിൽ പ്രതിയായ ആളും കൂട്ടാളിയും പിടിയിലായി. എറണാകുളം വാഴക്കുളം മാരംപിള്ളി മാടവന സിദ്ദീഖ് (44), സഹായി മലപ്പുറം...
കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
മണ്ണാർക്കാട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മണ്ണാർക്കാട് പിടിയിലായി. സേലം ഉപ്പൂർ സ്വദേശി സെൽവനാണ് (36) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മണ്ണാർക്കാട് മുനിസിപ്പൽ സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതിയെ...
മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി ‘വീ ഫോർ പട്ടാമ്പി’
പാലക്കാട് : ജില്ലയിലെ പട്ടാമ്പി നഗരസഭയിൽ മൽസരിച്ച എല്ലാ വാർഡിലും വിജയം നേടി വീ ഫോർ പട്ടാമ്പി. പട്ടാമ്പി നഗരസഭയിലെ കോൺഗ്രസിൽ നിന്നും വിഘടിച്ച് ടിപി ഷാജിയുടെ നേതൃത്വത്തിലാണ് വീ ഫോർ പട്ടാമ്പി...
കാഞ്ഞിരപ്പുഴ കനാൽ; ഇടതുകരയിലെ ചോർച്ച അടച്ചു
തച്ചമ്പാറ: പാലക്കാട് കാഞ്ഞിരപ്പുഴ ഇടതുകര കനാലിന്റെ ചോർച്ച അടച്ചതോടെ ജലവിതരണം പുനരാരംഭിച്ചു. കനാലിന്റെ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചക്ക് ദ്രുതഗതിയിൽ പരിഹാരം കാണുകയായിരുന്നു.
കർഷകരുടെ ആവശ്യത്തെ തുടർന്ന് രണ്ട് വട്ടം വെള്ളമൊഴുക്കാൻ ശ്രമം നടത്തിയെങ്കിലും...
കാഞ്ഞിരപ്പുഴ കനാൽ ചോർച്ച; കർഷകർ പ്രതിസന്ധിയിൽ
തച്ചമ്പാറ: വിവിധ ഇടങ്ങളിലെ കർഷകർക്ക് വെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴയിലെ ഇടതു കനാലിൽ ഉണ്ടായിരുന്ന ചോർച്ച അടക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പാഴായി. നെല്ലിക്കുന്ന്, പൊന്നങ്കോട് ഭാഗത്തെ ചോർച്ചകളാണ് അടക്കാൻ ശ്രമം നടത്തിയത്. ചോർച്ചയുള്ള ഭാഗങ്ങളിൽ...
യുവാവിനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് : ജില്ലയിലെ പട്ടഞ്ചേരിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ളയില്‍ രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്ത്(31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അജിത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....






































