Tag: palakkad news
കൃഷിസ്‌ഥലത്ത് നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു
കോയമ്പത്തൂര്‍ : പാലക്കാട് ജില്ലയില്‍ ശിരുമുഗ വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാന വൈദ്യതാഘാതമേറ്റ് ചരിഞ്ഞു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ സ്വകാര്യ വ്യക്‌തിയുടെ കൃഷിത്തോട്ടത്തിന് ചുറ്റും സ്‌ഥാപിച്ച വേലിയില്‍ നിന്നാണ് ആനക്ക് വൈദ്യതാഘാതമേറ്റത്. പുതുക്കാട്...
പ്രകൃതിവാതകം ഇനി വീടുകളിലേക്കും; സിറ്റി ഗ്യാസ് പദ്ധതി മാർച്ചിൽ
പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാറിൽ എത്തുന്നതോടെ പാലക്കാട്ടെ വീടുകളിലേക്ക് പ്രകൃതിവാതകം ലഭിക്കാൻ തുടങ്ങും. പൈപ്പിലൂടെ അടുക്കളകൾക്ക് പാചക വാതകവും വാഹനങ്ങൾക്ക് ഇന്ധനവും...
ചന്തകൾ തുറക്കുന്നില്ല; സംസ്‌ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് വീണ്ടും കുറഞ്ഞു
ഒറ്റപ്പാലം: കോവിഡ് പശ്‌ചാത്തലത്തിൽ കന്നുകാലി ചന്തകൾ തുറക്കാത്തത് കാരണം മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കന്നുകാലികളെത്തുന്നത് വീണ്ടും കുറഞ്ഞു. കോവിഡിന് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് 25-30 ശതമാനം മാത്രം കന്നുകാലികളാണ് സംസ്‌ഥാനത്തേക്ക് ഇപ്പോൾ എത്തുന്നത്....
വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്ക്; സുരക്ഷാ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്‌ച
പാലക്കാട് : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ദിനംപ്രതി നിരവധി ആളുകളാണ് എത്തുന്നുന്നത്. പാലക്കാട് ജില്ലയിലെ കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം മുതല്‍ നിരവധി ആളുകളാണ്...
ആന്ധ്രയിലെ മുഖ്യ കഞ്ചാവ് കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ
പാലക്കാട്: 3 കോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യകച്ചവടക്കാരൻ പാലക്കാട് ജില്ലയിൽ പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശ് നെല്ലൂർ...
അന്നശ്രീ ആപ്പ്; കുടുംബശ്രീ വഴി ഭക്ഷണം ഇനി വീട്ടിലെത്തും
പാലക്കാട് : കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന സ്വാദേറും ഭക്ഷണം ഇനി ഒറ്റ ക്ളിക്കിലൂടെ വീടുകളില്‍ എത്തും. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരുടെ പദ്ധതിയായ അന്നശ്രീ മൊബൈല്‍ ഫുഡീ ആപ്പ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു....
കോവിഡ് ബാധിതര്‍ക്ക് ആംബുലന്‍സ് സൗകര്യം; ഒരുക്കിയത് ഒറ്റപ്പാലം നഗരസഭ
ഒറ്റപ്പാലം : ഒറ്റപ്പാലം നഗരപരിധിയില്‍ വരുന്ന കോവിഡ് ബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കി നഗരസഭ. നഗരപരിധിയില്‍ വരുന്ന കോവിഡ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഇനി മുതല്‍ അടിയന്തിര ഘട്ടങ്ങളില്‍ 24 മണിക്കൂറും...
വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേർക്കെതിരെ കേസ്
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന തടസപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ ഹുസൈൻ ഷെഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ...






































