Tag: palakkad news
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തലനാരിഴക്ക് രക്ഷപെട്ടു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ഭർത്താവ് ബാബുരാജാണ് കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും യുവതി പെട്ടെന്ന് തന്നെ ഓടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു.
യുവതി...
കാലം ആവശ്യപ്പെടുന്നത് ഐക്യകേരളം; ഡോ.സരിന്‍ ഐഎഎസ്
ആലത്തൂര്‍: ഭരണാധികാരികളുടെ പ്രസ്‌താവനകൾ പോലും ഭിന്നിപ്പുണ്ടാക്കുന്ന ഈ കാലം ആവശ്യപ്പെടുന്നത് സര്‍വരും ചേര്‍ന്ന് നില്‍ക്കുന്ന ഐക്യകേരളമാണെന്ന് ഡോ.സരിന്‍ ഐഎഎസ്. എസ്‌കെ എസ്‌എസ്എഫിന്റെ മുന്നേറ്റ യാത്രക്ക് ആലത്തൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്‌ത്...
ഓപ്പറേഷന്‍ പി ഹണ്ട്; ജില്ലയില്‍ നിരവധി ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍, 67 പേരെ പിടികൂടി
പാലക്കാട് : സംസ്‌ഥാനത്ത് സാമൂഹികമാദ്ധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ ജില്ലയില്‍ നിന്ന് മാത്രം കുടുങ്ങിയത് 67 പേര്‍....
ജാതിപ്പേര് പറഞ്ഞ് ആശംസ; ബിജെപി കൗൺസിലർ വിവാദത്തിൽ
പാലക്കാട്: നഗരസഭയിൽ സ്‌ഥാനം ഏറ്റെടുത്ത അധ്യക്ഷക്കും ഉപാധ്യക്ഷനും ആശംസകളുമായി എത്തിയ ബിജെപി കൗൺസിലർ വിവാദത്തിൽ. ഇരുവർക്കും ജാതിപ്പേര് പറഞ്ഞ് ആശംസകളുമായി രംഗത്തെത്തിയ വാർഡ് കൗൺസിലർ വിഎസ് മിനിമോളാണ് കുടുങ്ങിയത്.
"പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ...
ഓട്ടോകൾ കൂട്ടിയിടിച്ച് രണ്ടുമരണം
ആനക്കര: ഗുഡ്‌സ് ഓട്ടോയും പാസഞ്ചർ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടിൽ സൈഫുദ്ദീൻ (21) എന്നിവരാണ് മരിച്ചത്.
ഞായറാഴ്‌ച രാത്രി 7.30ഓടെ...
കോവിഡ് വാക്‌സിനേഷന്‍; ആദ്യപട്ടികയില്‍ ജില്ലയില്‍ നിന്നും 25000ത്തോളം പേര്‍
പാലക്കാട് : കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പട്ടികയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്നും ഉള്‍പ്പെടുന്നത് കാല്‍ലക്ഷത്തോളം ആളുകള്‍. ഇവരില്‍ 22,800 ആളുകളുടെ വിവരശേഖരണവും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്‌തമാക്കി. പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്....
അമ്പതോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ
ഷൊർണൂർ: പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി 50ഓളം മോഷണക്കേസുകളിൽ പ്രതിയായ ആളും കൂട്ടാളിയും പിടിയിലായി. എറണാകുളം വാഴക്കുളം മാരംപിള്ളി മാടവന സിദ്ദീഖ് (44), സഹായി മലപ്പുറം...
കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ
മണ്ണാർക്കാട്:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി മണ്ണാർക്കാട് പിടിയിലായി. സേലം ഉപ്പൂർ സ്വദേശി സെൽവനാണ് (36) പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മണ്ണാർക്കാട് മുനിസിപ്പൽ സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രതിയെ...




































