Wed, Feb 25, 2026
22 C
Dubai
Home Tags Palakkad news

Tag: palakkad news

വാളയാർ ചെക്ക്പോസ്‌റ്റിലെ കൈക്കൂലി വിവാദം; 6 ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

പാലക്കാട്: വാളയാർ ചെക്ക്പോസ്‌റ്റിൽ നിന്നും വിജിലൻസ് കൈക്കൂലി പിടികൂടിയ സംഭവത്തിൽ 6 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ഒരു എംവിഐയെയും, നാല് എഎംവിമാരെയും ഒരു ഓഫിസ് അറ്റൻഡറിനെയുമാണ് ഗതാഗത കമ്മിഷണർ സസ്‌പെൻഡ്‌ ചെയ്‌തത്. കഴിഞ്ഞ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ഫീൽഡ് ഉദ്യോഗസ്‌ഥർ പിടിയിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഫീൽഡ് അസിസ്‌റ്റന്റുമാർ വിജിലൻസിന്റെ പിടിയിൽ. കോങ്ങാട് വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്‌റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് കൈക്കൂലി തുകയായ 50,000 രൂപയും കണ്ടെത്തി. ചല്ലിക്കൽ...

ട്രെയിനിൽ കടത്താൻ ശ്രമിച്ച 27 കിലോ കഞ്ചാവുമായി പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്‌റ്റിൽ

പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന 27 കിലോ കഞ്ചാവുമായി പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്‌റ്റിൽ. ഒഡിഷ സ്വദേശികളായ ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂർത്തിയാവാത്ത പെൺകുട്ടി എന്നിവരാണ് അറസ്‌റ്റിലായത്‌. പാലക്കാട് റെയിൽവേ...

ജില്ലയിൽ സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയി; പരാതിയുമായി ക്വാറി ഉടമ

പാലക്കാട്: ജില്ലയിലെ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയതായി പരാതി. അഗളി കാവുണ്ടിക്കല്ലിനടത്തുള്ള കെട്ടിടത്തിൽ നിന്നാണ് മോഷണം പോയത്. ക്വാറിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ ആയിരുന്നു. തുടർന്ന് സ്‌റ്റോക്കുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കളാണ്...

മാവോയിസ്‌റ്റ് ദീപക്കിനെ ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പാലക്കാട്: മാവോവാദി ദീപക്കിനെ (ചന്തു) പോലീസ് ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആനവായി ഊരിൽ 2019ൽ ദീപക്‌ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് തെളിവെടുപ്പിനായി എത്തിച്ചത്. ചൊവ്വാഴ്‌ചയാണ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് ദീപക്കിനെ...

സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതി വാളയാറിൽ പിടിയിൽ

പാലക്കാട്: പൊതുയിടങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്‌ടിക്കുന്ന സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതിയെ വാളയാറിൽ പിടികൂടി. പാലക്കാട് യാക്കര സ്വദേശി അഫ്‌സലാണ് (22) അറസ്‌റ്റിലായത്‌. കഴിഞ്ഞ മാസം മുപ്പതിന് പാലക്കാട് റെയിൽവേ...

വിവാഹ തട്ടിപ്പ്; ഇരയായത് അമ്പതോളം പേർ; അഞ്ചംഗ സംഘം പിടിയിൽ

പാലക്കാട്: വിവാഹ തട്ടിപ്പ് നടത്തിയ അഞ്ചുപേർ അറസ്‌റ്റിൽ. സ്‌ത്രീകളെ കാണിച്ച് നടത്തുന്ന വിവാഹ തട്ടിപ്പിൽ നിരവധിപേർ ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ സ്വദേശി സുനിൽ, പാലക്കാട് സ്വദേശി കാർത്തികേയൻ, പാലക്കാട്...

ഒമൈക്രോൺ വ്യാപനം; വാളയാറിൽ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്

പാലക്കാട്: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ പരിശോധന വീണ്ടും കർശനമാക്കി. തമിഴ്‌നാട് അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന വീണ്ടും തുടങ്ങിയത്. നിലവിൽ സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള...
- Advertisement -