Tue, Jan 27, 2026
25 C
Dubai
Home Tags Palakkad news

Tag: palakkad news

ആദിവാസി യുവാക്കളുടെ തിരോധാനം; 26 സ്‌ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധന നടത്തി

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം. യുവാക്കളുടെ ഫോൺ സിഗ്‌നൽ അവസാനമായി ലഭിച്ച 26 സ്‌ഥലങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധന നടത്തി. സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലാണ്...

വളർത്തു നായകളെ വിഷം കൊടുത്ത് കൊന്ന സംഭവം; പ്രതികൾ പിടിയിൽ

പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ വീട്ടിലെ വളർത്തു നായകളെ വിഷം കൊടുത്ത് കൊല്ലുകയും കോഴികളെ കെട്ടിത്തൂക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതികൾ അറസ്‌റ്റിൽ. പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ്...

കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍; ഷോക്കേറ്റെന്ന് സംശയം

പാലക്കാട്: വിളയൂരില്‍ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുളക്കാപറമ്പില്‍ കര്‍ഷകന്‍ അബുബക്കറിനെയാണ് (59) മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് സംശയം. Also Read: മന്ത്രി ചിഞ്ചുറാണിയുടെ...

കടമ്പഴിപ്പുറം ഇരട്ടകൊലപാതകം; നാലര വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയിൽ. സംഭവം നടന്ന് നാലര വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലപ്പെട്ടവരുടെ അയൽവാസി രാജേന്ദ്രനാണ് പോലീസിന്റെ പിടിയിലായത്. 2016 നവംബർ 15ന് ആണ് കണ്ണുക്കുറുശ്ശിപ്പറമ്പ് ചീരപ്പത്ത്...

സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷം; നടപടിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ്

പാലക്കാട്: സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷങ്ങളിൽ നടപടിയെടുക്കാൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളങ്ങളിൽ നടന്ന സംഘർഷത്തെ തുടർന്നാണ് നടപടി. ഇന്ന് ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്...

പാലക്കാട് വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയിലേറെ രൂപയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ആണ് പണം പിടികൂടിയത്. ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്‌പ്രസിൽ കടത്തുകയായിരുന്ന...

മഴ കുറഞ്ഞു; പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

പാലക്കാട്: മഴ കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്ന് ഈ മാസം 18 മുതൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. നിലവിൽ അണക്കെട്ടുകൾ...

മഴ വില്ലനായി; നെല്ലുണക്കാൻ തമിഴ്‌നാട്ടിൽ നിന്ന് യന്ത്രമെത്തിച്ച് കർഷകർ

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ല് ഉണക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും യന്ത്രമെത്തിച്ച് കർഷകർ. നിർത്താതെ പെയ്യുന്ന മഴയിൽ നെല്ല് ഉണക്കാൻ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് യന്ത്രത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് കർഷകർ...
- Advertisement -