Tag: Paliyekkara Toll Plaza
തിരുവല്ലം ടോൾ പിരിവ്; കേന്ദ്രത്തെ തള്ളി സംസ്‌ഥാന ബിജെപി
തിരുവനന്തപുരം: ദേശീയ പാതയുടെ പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ തിരുവല്ലത്ത് ടോൾ പിരിവിന് ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി സംസ്‌ഥാന ബിജെപി നേതൃത്വം. ടോൾ പിരിവിനെതിരെ ബിജെപി ധർണ്ണ നടത്തിയിരുന്നു.
കേന്ദ്രത്തിന്റെ പ്രഖ്യാപിത...
പ്രതിഷേധം ശക്‌തം; കോവളം ബൈപ്പാസിൽ ടോൾ പിരിവ് നിർത്തിവെച്ചു
തിരുവനന്തപുരം: കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്‌ചിത കാലത്തേക്ക് നിർത്തിവെച്ചു. ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രം...
പാലിയേക്കര ടോള്‍ പ്ളാസയിൽ കത്തിയാക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ളാസയിലെ ജീവനക്കാര്‍ക്കുനേരെ അജ്‌ഞാത സംഘത്തിന്റെ കത്തിയാക്രമണം. ടോള്‍ പ്ളാസയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ടിബി അക്ഷയ്, നിഥിന്‍ ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വയറ്റില്‍ കുത്തേറ്റ ഇവരെ ആശുപത്രിയില്‍...
പാലിയേക്കര ടോൾ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്
തൃശൂർ: പാലിയേക്കര ടോൾ പ്‌ളാസയിലെ പിരിവിന്റെ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം അടുത്തയാഴ്‌ച ഹൈക്കോടതിയെ സമീപിക്കും. ദേശീയപാതയുടെ നിർമാണത്തിന് ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്താതെയുള്ള വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിൽ നേതാക്കൾ മുമ്പ്...
പാലിയേക്കര ടോള്‍ പ്‌ളാസ; തിരക്ക് രൂക്ഷം, കാത്ത് കിടക്കേണ്ടത് മണിക്കൂറുകള്‍
തൃശൂര്‍ : കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ളാസയില്‍ തിരക്ക് രൂക്ഷമായി. അവധി ദിവസമായതിനാല്‍ തന്നെ വാഹനങ്ങളുടെ നീണ്ട നിരയും, ടോള്‍ പിരിവിലുണ്ടാകുന്ന താമസവും മൂലം മണിക്കൂറുകളാണ് യാത്രക്കാര്‍ റോഡില്‍ കാത്ത് കിടക്കുന്നത്....
പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി ഇന്ന് പരിഗണിക്കും
പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിർമാണ ചിലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലാണ് ഹരജി.
2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ...
പാലിയേക്കര ടോള്‍ പ്‌ളാസ; പിരിവ് നടത്താന്‍ പുതിയ ജീവനക്കാര്‍, ഗതാഗതക്കുരുക്ക് രൂക്ഷം
തൃശൂര്‍ : പാലിയേക്കര ടോള്‍ പ്‌ളാസയില്‍ നിര്‍ത്തി വച്ചിരുന്ന ടോള്‍ പിരിവ് വീണ്ടും പുനഃരാരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ 8 മണി മുതലാണ് ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്. ജീവനക്കാര്‍ക്ക് കോവിഡ്...
11 പേര്‍ക്ക് കൂടി കോവിഡ്; പാലിയേക്കര ടോള്‍ പ്‌ളാസ അടക്കണമെന്ന് ആവശ്യം
തൃശൂര്‍ : പാലിയേക്കര ടോള്‍ പ്‌ളാസയില്‍ 11 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. നേരത്തെ ഇവിടെ 6 ജീവനക്കാര്‍ കോവിഡ് ബാധിതരായിരുന്നു. ഇതിനെ...