Tue, Oct 21, 2025
31 C
Dubai
Home Tags Parliment

Tag: parliment

പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി 28ന് ഉൽഘാടനം ചെയ്യുമെന്ന് അമിത് ഷാ

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉൽഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ മാസം 28ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തിൽ...

മാനനഷ്‌ടക്കേസ്‌; രാഹുലിന് ആശ്വാസം- പട്‌ന പ്രത്യേക കോടതി ഉത്തരവിന് സ്‌റ്റേ

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നാളെ നേരിട്ട് ഹാജരാകാനുള്ള പട്‌ന പ്രത്യേക കോടതി ഉത്തരവ് ബീഹാർ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പട്‌ന പ്രത്യേക കോടതിയിലെ നടപടി താൽക്കാലികമായി നിർത്തിവെച്ചെന്നും, നാളെ രാഹുൽ നേരിട്ട്...

മാനനഷ്‌ടക്കേസ്; രാഹുലിന് തിരിച്ചടി- അപ്പീൽ തള്ളി സൂറത്ത് കോടതി

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹരജി...

രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; അപ്പീലിൽ വിധി ഇന്ന്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഇന്ന് വിധി പറയും. ഇരുഭാഗത്ത്...

കോൺഗ്രസ് പാവങ്ങൾക്കായി പ്രവർത്തിക്കുന്നു, പ്രധാനമന്ത്രി അദാനിക്ക് വേണ്ടിയും; രാഹുൽ

ന്യൂഡെൽഹി: കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോലാറിലെത്തിയ രാഹുൽ, പ്രധാനമന്ത്രിക്ക് എതിരെയും അദാനിക്കുമെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയത്. കോൺഗ്രസ് പാവങ്ങൾക്കായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി...

രാഹുൽ ഗാന്ധി ഇന്ന് കോലാറിൽ’ ; വിവാദ വേദിയിലേക്ക് വീണ്ടും

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിലെ കോലാറിലെത്തും. മൂന്ന് തവണ മാറ്റിവെച്ച യാത്രയാണ് ഇന്ന് സഫലമാകുന്നത്. എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ കോലാർ സന്ദർശനമാണിത്. 2019ലെ...

മാനനഷ്‌ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്

ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഈ മാസം 20ന് വിധി പറയും. രാവിലെ മുതൽ വിശദമായ വാദം കേട്ട കോടതി...

രാഹുൽ ഗാന്ധിക്ക് നിർണായകം; അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരിലുള്ളവരെ...
- Advertisement -