Thu, Apr 25, 2024
25.8 C
Dubai
Home Tags Parliment

Tag: parliment

രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ. ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. ഇത് എന്ത് നിലപാടാണെന്ന് വിഡി സതീശൻ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിലുടനീളം വ്യാപക പ്രതിഷേധം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വയനാട്ടിലുടനീളം വ്യാപക പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. ബത്തേരി,...

‘ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റം’; രാഹുലിനെ പിന്തുണച്ച് സിപിഎം നേതാക്കൾ

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാൽമകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ...

‘രാഹുൽ ഗാന്ധി അയോഗ്യൻ’; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനമിറക്കി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം പുറപ്പെടുവിച്ചു. ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ...

കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം ആദ്യം നടക്കുന്ന ബജറ്റ് സമ്മേളനത്തോടൊപ്പം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിക്കുക....
- Advertisement -