Tag: Passed Away
‘മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടം’; കെജി ജോർജിനെ അനുസ്‌മരിച്ചു മുഖ്യമന്ത്രി
കൊച്ചി: അന്തരിച്ച സംവിധാകൻ കെജി ജോർജിനെ അനുസ്‌മരിച്ചു രാഷ്‌ട്രീയ-സിനിമാ- സാംസ്‌കാരിക കേരളം. മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ...
പ്രശസ്‌ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു; കാലത്തിന് മുൻപേ സഞ്ചരിച്ച പ്രതിഭ
കൊച്ചി: പ്രശസ്‌ത സംവിധായകൻ കെജി ജോർജ് (78) അന്തരിച്ചു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമക്ക് പുതിയ...
കണ്ണൂർ മുഴക്കുന്ന് നിർമല നിര്യാതയായി
കണ്ണൂർ: മുഴക്കുന്ന് സ്വദേശി നിർമല (68) നിര്യാതയായി. പരേതനായ എക്‌സൈസ് ഉദ്യോഗസ്‌ഥൻ കൃഷ്‌ണൻ നമ്പീശൻ ഭർത്താവായിരുന്നു. തബലിസ്‌റ്റ് തരുൺ മുഴക്കുന്ന് മകനാണ്. മരുമകൾ: അമ്പിളി (സ്‌കൂൾ ടീച്ചർ). അനിരുദ്ധ്, അദ്വൈത് എന്നിവർ പേരകുട്ടികളാണ്.
16ന്...
മാസപ്പടി കേസിലെ ഹരജിക്കാരൻ; പൊതു പ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ
കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും, ചികിൽസയിൽ ആയിരുന്നുവെന്നുമാണ് വിവരം. പോലീസ് ഗിരീഷിന്റെ വീട്ടിലെത്തി...
ഇനി യാത്ര തനിയെ; ജനനായകന് യാത്രാമൊഴി
കോട്ടയം: ആരവങ്ങളും ആർപ്പുവിളികളും അടങ്ങി. തൊണ്ടയിടറിയ മനുഷ്യ സാഗരം മൂകസാക്ഷിയായി, ജനനായകൻ ഇനി അന്ത്യവിശ്രമത്തിലേക്ക്. 53 വർഷം ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിക്കാർ പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ ഉമ്മൻ ചാണ്ടി എന്ന തങ്ങളുടെ പ്രിയപ്പെട്ട...
സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി; കോട്ടയത്തേക്ക് തിരിച്ചു
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. സംഘം കോട്ടയത്തേക്ക് തിരിച്ചു.
ഉമ്മൻ...
കണ്ണീർക്കടലായി ജനസാഗരം; വിലാപയാത്ര ചിങ്ങവനത്തേക്ക് എത്തുന്നു
തിരുവനന്തപുരം: ജനസാഗരങ്ങളുടെ കണ്ണീർക്കടലായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര. കരുതലും കരുണയും സ്‌നേഹവും കൊണ്ട് ജനഹൃദയങ്ങളെ തോളോട് ചേർത്ത, ഉമ്മൻ ചാണ്ടിയെന്ന അതികായനെ അവസാനമായി ഒരുനോക്ക് കാണാൻ ഇന്നലെ കേരളജനതയൊന്നാകെ ഉറക്കമൊഴിഞ്ഞു കാത്തുനിന്നു. ഉമ്മൻ...
‘അന്ത്യാഭിലാഷം നിറവേറ്റും’; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം മതിയെന്നാണ് കുടുംബത്തിന്റെ തീരുമാനം. സർക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷമെന്ന്...






































