Tag: Passed Away
ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി തലസ്‌ഥാനം; കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു
തിരുവനന്തപുരം: ജനകീയ നായകനെ ഒരുനോക്ക് കൂടി കാണാൻ തടിച്ചു കൂടി ജനസാഗരം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി...
ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെക്കാലം ചികിൽസയിലായിരുന്നു. 1943 ഒക്‌ടോബർ 31ന് പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടെയും...
ലോക പ്രശസ്‌ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു
പ്രാഗ്: ലോക പ്രശസ്‌ത എഴുത്തുകാരൻ മിലൻ കുന്ദേര(94) അന്തരിച്ചു. വാർധക്യ സഹജയമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. എഴുത്തിലൂടെ പോരാട്ടം നടത്തിയ വിശ്വ പ്രസിദ്ധ സാഹിത്യകാരനാണ് വിട പറഞ്ഞത്. 1984ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ...
‘വരയുടെ പരമശിവൻ’; പ്രശസ്‌ത ചിത്രകാരൻ ആർട്ടിസ്‌റ്റ് നമ്പൂതിരി അന്തരിച്ചു
മലപ്പുറം: പ്രശസ്‌ത ചിത്രകാരൻ ആർട്ടിസ്‌റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ രാത്രി 12.20ഓടെയാണ് മരണം. വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെക്കാലം ചികിൽസയിലായിരുന്നു....
ഹാസ്യ കലാകാരൻ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; രാവിലെ മുതൽ പൊതുദർശനം
കൊച്ചി: അന്തരിച്ച മലയാള സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചതിരിഞ്ഞു രണ്ടു മണിക്ക് കോട്ടയം തോട്ടക്കാട് റീഫോംഡ് ആഗ്‌ളിക്കൽ ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴര...
കൊല്ലം സുധിയുടെ മരണകാരണം തലക്കേറ്റ പരിക്ക്; അനുശോചിച്ച് മുഖ്യമന്ത്രി
കൊച്ചി: സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളെ എന്നും ചിരിപ്പിച്ച കലാകാരന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ടെലിവിഷൻ അവതാരിക ലക്ഷ്‌മി...
ഹാസ്യനടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
തൃശൂർ: ഹാസ്യനടനും കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 4.30ന് തൃശൂർ കയ്‌പമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും...
പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. 35 വർഷമാണ് തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ 250ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....






































