Tag: Passed Away
തോട്ടത്തിൽ റഷീദ് നഗര ഹൃദയത്തിലെ തിരിനാളമായിരുന്നു; എംകെ രാഘവൻ എംപി
കോഴിക്കോട്: നഗരഹൃദയത്തിലെ പ്രമുഖ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമ തോട്ടത്തിൽ റഷീദിന്റെ മരണത്തിൽ എംകെ രാഘവൻ എംപി അനുശോചനം രേഖപ്പെടുത്തി.
"ഞാൻ ഡൽഹിയിലേക്കുള്ള യാത്രയുടെ തിരക്കിലായിരുന്നു. എങ്കിലും വീട്ടിൽ പോയി നേരിട്ട്...
തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി
കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമയുമായ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5...
സിന്തെറ്റ് സ്‌ഥാപകൻ സിവി ജേക്കബ് അന്തരിച്ചു
കോലഞ്ചേരി: വ്യവസായ പ്രമുഖനും സിന്തെറ്റ് സ്‌ഥാപകനുമായ നെച്ചൂപ്പാടത്ത് സിവി ജേക്കബ് നിര്യാതനായി. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം (സിയാൽ) ഡയറക്‌ടറുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.
മൂന്ന്...
ഹൃദയാഘാതം; ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
കൊല്ലം : പ്രശസ്‌ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം...
യുവ സംരംഭകനും ഹെറാൾഡ് സാരഥിയുമായ അൻസിഫ് അഷ്‌റഫ് വിടപറഞ്ഞു
കൊച്ചി: യുവ സംരംഭകനും കൊച്ചിൻ ഹെറാൾഡ് ബിസിനസ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഇൻ-ചീഫുമായ അൻസിഫ് അഷ്‌റഫ് (37) മരണപ്പെട്ടു. ഷാർജയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ബുധനാഴ്‌ച...
പാലിയേറ്റീവ് പ്രവർത്തന രംഗത്തെ നിസ്വാർഥ സേവകൻ ‘വിപി തുത്തുമാൻ’ വിടപറഞ്ഞു
എടക്കര: രോഗങ്ങൾകൊണ്ട് വേദനിക്കുന്നവർക്കും നാട്ടുകാർക്കും കൂട്ടുകാർക്കുമിടയിൽ 'തുത്തുമാക്ക' എന്നറിയപ്പെട്ടിരുന്ന വലിയപീടിയക്കൽ അബ്‌ദുള്ള (68) എന്ന വിപി തുത്തുമാൻ മരണപ്പെട്ടു. നിലമ്പൂർ മേഖലയിലെ പാലിയേറ്റീവ് പ്രസ്‌ഥാനങ്ങളുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. കേരളത്തിലെ പാലിയേറ്റീവ്...
കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകൻ അലവി ചൂടി നിര്യാതനായി
കാരപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് കാരപ്പുറം യൂണിറ്റ് പ്രവർത്തകൻ അലവി ചൂടി ഇന്ന് കാലത്ത് നിര്യാതനായി. 73 വയസായിരുന്നു. അസുഖങ്ങൾ കാരണം ദീർഘ നാളായി കോഴിക്കോട് മെഡിക്കൽ കോളേജിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി...
പ്രശസ്‌ത വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്‌ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെപി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എഞ്ചിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനായ അദേഹത്തിന് മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ടോള്‍സ്‌റ്റോയി, ദസ്‌തയേവിസ്‌കി, തസ്ളിമ...






































