Fri, Jan 23, 2026
18 C
Dubai
Home Tags Pathanamthitta news

Tag: Pathanamthitta news

മൈലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികൾ കൊടും കുറ്റവാളികളെന്ന് പോലീസ്

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. പ്രതികൾ കവർന്ന സ്വർണമാല പണയം വെക്കാൻ സഹായിച്ച ആളെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ...

മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകം; രണ്ടു പ്രതികൾ പിടിയിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരെ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു....

മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകം; മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഒരു ഓട്ടോ പിടിച്ചെടുത്തതായും സൂചനയുണ്ട്. മൈലപ്ര...

വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയിട്ടു; മൈലപ്രയിൽ വ്യാപാരി മരിച്ച നിലയിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വായിൽ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്....

തിരുവല്ലയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്‌റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്‌ണൻകുട്ടി(72), ശാരദ(70) എന്നിവരാണ് മരിച്ചത്. മകൻ അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം....

ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി; ഭാര്യ കസ്‌റ്റഡിയിൽ

പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നര വർഷം മുൻപ് കാണാതായ പാടം സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതാണെന്ന് പോലീസ്. നൗഷാദിന്റെ ഭാര്യ അഫ്‌സാന പോലീസ് കസ്‌റ്റഡിയിലാണ്. ഇവർ നൽകിയ മൊഴി അനുസരിച്ചാണ് നൗഷാദിനെ കൊന്നു...

മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ...

ആറൻമുളയിൽ തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട: തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു. ഇടയാറൻമുള കണ്ടൻ ചാത്തൻ കുളഞ്ഞിയിൽ സജി (46) ആണ് മരിച്ചത്. ആറൻമുള പഞ്ചായത്തിലെ കളരിക്കോട് വാർഡിൽ പരുത്തുപാറയിൽ ആണ് സംഭവം. മരിച്ച സജിയും...
- Advertisement -