Tue, Oct 21, 2025
28 C
Dubai
Home Tags PC George controversial comment

Tag: PC George controversial comment

പിസി ജോർജ് തൃക്കാക്കരയിൽ; ജാമ്യ ഉപാധി ലംഘിച്ചതിന് നടപടിക്ക് ഒരുങ്ങി പോലീസ്

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഫോർട്ട് പോലീസ്. ചോദ്യം ചെയ്യലിനായി പിസി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി...

പിസി ജോർജ് വാപോയ കോടാലി; പരിഹസിച്ച് എഎൻ ഷംസീർ

തിരുവനന്തപുരം: പിസി ജോർജ് വാപോയ കോടാലിയാണെന്നും ഇനിയെങ്കിലും പ്രായത്തിന്റെ പക്വത കാണിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും എഎൻ ഷംസീർ എംഎൽഎ. ജോർജ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഒരു ഫാക്റ്ററേയല്ല. എൽഡിഎഫ് തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്. തൃക്കാക്കരയുടെ...

പിണറായി വിജയന്റേത് നാണംകെട്ട രാഷ്‌ട്രീയം; പിസി ജോർജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേത് നാണംകെട്ട രാഷ്‌ട്രീയമാണെന്ന് പിസി ജോർജ്. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്‌ട്രീയ പ്രേരിതമാണ്. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്. തൃക്കാക്കരിയിൽ പിണറായിക്ക് മറുപടി നൽകും. ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു...

പിസി ജോർജിന്റെ വിദ്വേഷ പ്രസംഗം; ചോദ്യം ചെയ്യൽ നാളെ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോര്‍ജിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണർ ഓഫിസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറാണ്...

വിദ്വേഷ പ്രസംഗം; പിസി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഫോർട്ട് പോലീസ് സ്‌റ്റേഷൻ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പിസി ജോർജിന്...

ജയിലിൽ തുടരുമോ? പിസി ജോർജിന്റെ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യ ഹരജി അടക്കം മൂന്ന് ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്തേകാലിന് ജസ്‌റ്റിസ്‌ സിയാദ് റഹ്‌മാൻ ആണ് കേസ് പരിഗണിക്കുന്നത്. ഇതേ...

ആരോഗ്യ -സുരക്ഷാ പ്രശ്‌നങ്ങൾ; പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വിദ്വഷ പ്രസംഗ കേസിൽ റിമാൻഡിലായ പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പിസി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്....

ജയിലിൽ തുടരും; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി

എറണാകുളം: വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റിവച്ചു. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്‌റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളതെന്നാണ് കോടതി ചോദിച്ചത്. കൂടാതെ...
- Advertisement -