Tag: PC George
പിസി ജോര്‍ജിനെ ശാസിക്കണം; എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ
തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയെ ശാസിക്കണമെന്ന് നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കി. പീഡനത്തിനിരയായ കന്യാസ്‍ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് ജോര്‍ജിനെ ശാസിക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്.
കമ്മിറ്റിയുടെ...
പിസി ജോര്‍ജിനെ തിരികെ വിളിച്ചാല്‍ കൂട്ട രാജിയെന്ന് പ്രാദേശിക നേതൃത്വം
കോട്ടയം: പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫില്‍ കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതൃത്വമാണ് പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാനാണ് ശ്രമമെങ്കില്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍...
യുഡിഎഫുമായി തർക്കത്തിനില്ല; പാലാക്ക് പകരം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് പിസി ജോർജ്
കോട്ടയം: പാലാ സീറ്റ് തനിക്ക് വേണ്ടെന്ന് വ്യക്‌തമാക്കി ജനപക്ഷം നേതാവ് പിസി ജോർജ്. പാലായിൽ മാണി സി കാപ്പൻ തന്നെ മൽസരിക്കുമെന്ന് യുഡിഎഫ് സ്‌ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് പിസി ജോർജ് നിലപാടിൽ നിന്ന് പിന്നോട്ട്...
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വെക്കണം; പിസി ജോര്‍ജ് ഹൈക്കോടതിയില്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള...
യു ഡി എഫുമായി സഹകരിക്കാന്‍ തയ്യാറെന്ന് പി സി ജോര്‍ജ്
തിരുവനന്തപുരം: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ തവണ ജനപക്ഷം സംസ്‌ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിച്ചു പോകണം എന്നാണെന്നും യുഡിഎഫിന്റെ...
യു ഡി എഫിലേക്ക് മടക്കം; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി സി ജോര്‍ജ്
കോട്ടയം: യു ഡി എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എം എല്‍ എ. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍...
യുഡിഎഫ് അവിശ്വാസത്തിന് പിസി ജോർജിന്റെ പിന്തുണ; ജോസ് കെ മാണിയുടെ നിലപാട് അവരുടെ ഭാവി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് പിസി ജോർജ് എംഎൽഎ. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും പിസി ജോർജ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തിന്...




































