Mon, Oct 20, 2025
29 C
Dubai
Home Tags PCWF Saudi Arabia

Tag: PCWF Saudi Arabia

PCWF റിയാദ്; കുടുംബസംഗമവും വനിതാ കമ്മിറ്റി രൂപീകരണവും നടന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി വ്യത്യസ്‌ത പരിപാടികളോടെ കുടുംബ സംഗമം നടത്തി. റിയാദ് എക്‌സിറ്റ്‌ 18ലുള്ള അഗാദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിൽ കുടുംബവുമൊത്തു താമസിക്കുന്ന പൊന്നാനി താലൂക്...

PCWFന് റിയാദിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദിൽ പുതിയ കമ്മിറ്റി (PCWF Riyadh Committee) രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി സലിം കളക്കര, രക്ഷാധികാരികളായി കെടി അബൂബക്കർ, എംഎ ഖാദർ, കിളിയിൽ ബക്കർ എന്നിവരെ...

പിസിഡബ്ള്യുഎഫ്‌ റിയാദ് ഘടകം കുടുംബസംഗമം നടന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബസംഗമം (PCWF Family Meet) സാഹിത്യകാരൻ ജോസഫ് അതിരിങ്കലാണ് ഉൽഘാടനം നിർവഹിച്ചത്. സുഗന്ധ വ്യഞ്‌ജനങ്ങളുടെ കേന്ദ്രമായിരുന്നു കേരളമെന്നും ക്രിസ്‌തുവിന് മുൻപ്, മൂവായിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതാണ് അറബികളും...

പിസിഡബ്ള്യുഎഫ്‌ റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: റമദാൻ വ്രതമാചരണ ഭാഗമായും പരസ്‌പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ PCWF അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്‌നേഹകൂട്ടായ്‌മയിൽ സംഘടനയുടെ സൗദി മുഖ്യ രക്ഷധികാരി...

മക്കൾ ‘മനുഷ്യരാകണം’; മന്ത്രി കെ രാജൻ പൊന്നാനി സ്‌ത്രീധന​ര​ഹി​ത വി​വാ​ഹ​​ സംഗമത്തിൽ

പൊ​ന്നാ​നി: ന​ല്ല മ​നു​ഷ്യ​രാ​ൽ മനോഹരമാക്കപ്പെട്ട സ​മൂ​ഹ സൃഷ്‍ടിക്കായി ഒ​ന്നാ​യി പ്രവർത്തിക്കാൻ പുതുവൽസര ദിനത്തിൽ പ്രതിജ്‌ഞ എടുക്കണമെന്നും മന്ത്രി കെ രാജൻ ചടങ്ങിൽ ആവശ്യപ്പെട്ടു. പിസിഡബ്ള്യുഎഫ്‌ പ്ര​സി​ഡ​ന്റ് സിഎ​സ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചടങ്ങിൽ ടിഎ​ൻ...

‘പുരുഷാധിപത്യ സമൂഹത്തിലെ സ്‌ത്രീവിരുദ്ധ ക്രൂരതയാണ് സ്‌ത്രീധനം’ -മധുപാൽ

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിൽ ജില്ലയിലെ പൊന്നാനി താലൂക്കിലെ കോളേജ് കാമ്പസുകളിൽ നടന്നുവന്നിരുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപിച്ചു. ജാമ്യം പോലും ലഭിക്കാത്ത ക്രിമിനൽ കുറ്റകൃത്യമായ 'സ്‌ത്രീധന നിരോധന നിയമം'...

സ്‌ത്രീധന വിരുദ്ധ കാംപയിൻ; സമാപന സമ്മേളനം മധുപാൽ ഉൽഘാടനം നിർവഹിക്കും

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നാളെ നടക്കുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപന സമ്മേളനത്തിൽ സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ പങ്കെടുക്കും. താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ...

നാല് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ

പൊന്നാനി: സ്‌ത്രീധന വിമുക്‌ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) നടത്തി വരുന്ന എട്ടാമത് സ്‌ത്രീധനരഹിത വിവാഹ സംഗമം പൊന്നാനിയിൽ സംഘടിപ്പിച്ചു. നേരത്തെ ഏഴു ഘട്ടങ്ങളിലായി നടത്തിയ സംഗമങ്ങളിലൂടെ...
- Advertisement -