Fri, Jan 23, 2026
21 C
Dubai
Home Tags Pegasus Snoopgate

Tag: Pegasus Snoopgate

രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെൻഷൻ

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിനെതിരെ രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. ആറ് എംപിമാര്‍ ഒരു ദിവസം സഭാനടപടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞു. ഡോല സെന്‍,...

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അമിത് ഷാ പ്രതികരിക്കേണ്ടെന്ന് ബിജെപി

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ ഒരുതരത്തിലുള്ള വിശദീകരണവും നല്‍കില്ലെന്ന് റിപ്പോര്‍ട്. വിവാദത്തില്‍ അമിത് ഷാ വിശദീകരണം നല്‍കേണ്ടെന്ന നിലപാടിലാണ് ബിജെപി. പ്രതിപക്ഷ പ്രക്ഷോഭത്തിൽ എംപിമാർ...

പെഗാസസിൽ സ്വതന്ത്രാന്വേഷണം വേണം; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയിൽ

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കൂട്ടായ്‌മയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ഫോണ്‍ ചോര്‍ത്തല്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും ചാരസോഫ്റ്റ്‌വെയർ കരാര്‍...

ഇന്ത്യക്കാർ പെഗാസസിൽ ഉൾപ്പെട്ടത് മോദിയുടെ ഇസ്രയേൽ യാത്രക്ക് പിന്നാലെ; മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

ന്യൂഡെല്‍ഹി: നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദര്‍ശനത്തിന് പിന്നാലെയാണ് പെഗാസസിന്റെ ടാര്‍ഗറ്റ് ലിസ്‌റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പേരുകള്‍ വന്നതെന്ന് ഇസ്രയേല്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍. ഇസ്രയേലി പത്രം ഹാരെറ്റ്‌സിന്റെ ടെക് എഡിറ്റര്‍ ഒമര്‍ ബെഞ്ചകോബാണ് ദി പ്രിന്റിന്...

പെഗാസസ്‌; കേന്ദ്രത്തിന് എതിരെ സംയുക്‌ത പ്രക്ഷോഭവുമായി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ സംയുക്‌ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ. രാഹുൽ ഗാന്ധി വിളിച്ച യോഗത്തിൽ 14 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. യോഗ ശേഷം സൈക്കിൾ മാർച്ച് നടത്തിയാണ് പ്രതിപക്ഷ എംപിമാർ...

പ്രതിപക്ഷ എംപിമാരെ വിരുന്നിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാനാണ് രാഹുൽ മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന്...

പെഗാസസിൽ സ്വതന്ത്രാന്വേഷണം; സുപ്രീം കോടതി വ്യാഴാഴ്‌ച ഹരജി പരിഗണിക്കും

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുക. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശി...

പെഗാസസ് വിവാദം; പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രനീക്കം

ന്യൂഡെൽഹി: പെഗാസസ് വിവാദത്തെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ അഞ്ച് ബില്ലുകൾ മാത്രമാണ് പാസാക്കാൻ സാധിച്ചത്. സമ്മേളനം വെട്ടി ചുരുക്കാനുള്ള തീരുമാനത്തിലൂടെ പെഗാസസിൽ...
- Advertisement -