Tag: Pegasus Snoopgate
പെഗാസസ് വിവാദം; സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ സമ്മതിച്ച് സുപ്രീം കോടതി. അടുത്തയാഴ്‌ച ഹരജിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി...
പെഗാസസ് ഫോൺ ചോർത്തൽ; എൻഎസ്ഒക്കെതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍
ടെൽ അവീവ്: പ്രത്യേക ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിർമാതാവായ എൻഎസ്ഒയ്‌ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ച് ഇസ്രയേല്‍ സർക്കാർ. ടെല്‍ അവീവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം...
പെഗാസസ്; ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസിന് ഭീമഹരജി
ഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീം കോടതിയുടെ ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസ് എൻവി രമണയ്‌ക്ക് ഭീമഹരജി. ആക്‌ടിവിസ്‌റ്റുകൾ, അക്കാദമിക് വിദഗ്‌ധർ, അഭിഭാഷകർ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം പേർ ഒപ്പിട്ട കത്ത് ചീഫ് ജസ്‌റ്റിസിന്...
പെഗാസസ് ഫോൺ ചോർത്തൽ; എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ സർക്കാരിന്റെ റെയ്‌ഡ്
ടെൽ അവീവ്: പ്രത്യേക ചാര സോഫ്റ്റ് വെയറായ പെഗാസസിന്റെ നിർമാതാവായ എൻഎസ്ഒയുടെ ഓഫിസിൽ റെയ്‌ഡ് നടത്തി ഇസ്രായേൽ സർക്കാർ. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ഫോൺ പെഗാസസ് വഴി ചോർത്തപ്പെട്ടുവെന്ന വാർത്ത പുറത്തു വന്നതിന്...
പെഗാസസ്: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തുടരും, നടപടി വേണമെന്ന് ബിജെപി
ന്യൂഡെൽഹി: പെഗാസസ് വിഷയമുയർത്തി പാർലമെന്റിൽ ബഹളം വച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ബിജെപി ഇന്ന് നടപടി ആവശ്യപ്പെടും. കേരളത്തിലെ മൂന്ന് എംപിമാര്‍ ഉൾപ്പടെ 12 പേര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം സ്‌പീക്കര്‍...
ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനം; ശശി തരൂരിനെ നീക്കണമെന്ന് നിഷികാന്ത് ദുബെ
ന്യൂഡെല്‍ഹി: ഐടി പാര്‍ലമെന്ററി സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് ശശി തരൂരിനെ പുറത്താക്കാന്‍ ബിജെപി നീക്കം. തരൂരിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റണമെന്നും 30 അംഗ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന്...
‘എന്തുകൊണ്ട് രാഹുലിന് പരാതിയില്ല’; പെഗാസസിൽ ബിജെപി വക്‌താവ് സംപീത് പത്ര
ന്യൂഡെല്‍ഹി: പെഗാസസ് ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി വക്‌താവ് സംപീത് പത്ര. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാൻ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത്...
പെഗാസസ്; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി
ഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ശക്‌തിപ്പെടുത്തുന്നതിനായി ഡെല്‍ഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച...






































