Tag: Pets and Animals
ആശുപത്രിയിൽ ഡോക്‌ടർ എത്തുന്നില്ല; മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം
അമ്പലപ്പുഴ: മൃഗാശുപത്രിയിൽ ഡോക്‌ടർ എത്താത്തതിനെ തുടർന്ന് വളർത്തു മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം. പഴയങ്ങാടി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന പുറക്കാട് മൃഗാശുപത്രിയിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വാക്‌സിനേഷന്‍ ദിവസത്തില്‍ നിരവധി പേരാണ് വളർത്തുനായകളെയും പശുക്കളെയും കൊണ്ട്...
നായയെ കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്‌തു
കൊച്ചി: എറണാകുളം ചെങ്ങമനാട്ടില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്‌തു. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്ന്...
വളർത്തുനായയെ കെട്ടിവലിച്ച ക്രൂരത; പ്രതികരണവുമായി മനേക ഗാന്ധി
കൊച്ചി: വളർത്തുനായയെ കാറിന്റ പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി മനേക ഗാന്ധി. സംഭവത്തിൽ പ്രതികളായവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ആലുവ റൂറൽ എസ്‌പിയെ നേരിട്ട് ഫോണിൽ...
നായയെ ഓടുന്ന കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍
കൊച്ചി: എറണാകുളം ചെങ്ങമനാട്ടില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്‌റ്റില്‍. നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് ചെങ്ങമനാട്...
ഒടുങ്ങാത്ത ക്രൂരത; ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ചു; അറസ്‌റ്റ് ഉടനെന്ന് പോലീസ്
കൊച്ചി: എറണാകുളം ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന് പിന്നിൽ കെട്ടിവലിച്ച് കൊടും ക്രൂരത. കാറിന്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ...