Sun, May 5, 2024
37 C
Dubai
Home Tags Pets and Animals

Tag: Pets and Animals

ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; ഒരുവര്‍ഷമായിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല

പാലക്കാട്: ജില്ലയിൽ ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചരിഞ്ഞ സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല. വനം വകുപ്പ്-പോലീസ് ഉദ്യോഗസ്‌ഥരുടെ സംയുക്‌ത സംഘം പ്രതികളെ പിടികൂടാതെ ഇപ്പോഴും ഇരുട്ടിൽ...

ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ചു; യൂട്യൂബർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ച ഡെൽഹിയിലെ യൂട്യൂബറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗൗരവ് എന്ന യുവാവാണ് തന്റെ വളർത്തുനായയെ ഇത്തരത്തിൽ പറപ്പിച്ചത്. ഇയാളുടെ യുട്യൂബ് ചാനലായ 'ഗൗരവ് സോണി'ൽ സംഭവത്തിന്റെ...

വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമ അറസ്‌റ്റിൽ

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ഉടമ അറസ്‌റ്റിൽ. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്. പെരുങ്കുളം...

പളനിയമ്മയ്‌ക്ക് കൂട്ടായി ‘കൂവി’ പെട്ടിമുടിയിൽ തിരിച്ചെത്തി

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ നൊമ്പര കാഴ്‌ചയായി മാറിയ 'കൂവി' എന്ന നായ തിരികെയെത്തി. എട്ട് മാസമായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പരിചരണത്തിലായിരുന്ന കൂവിയെ ഉടമയായ പളനിയമ്മയുടെ ആവശ്യം പരിഗണിച്ചാണ് വിട്ടു നൽകിയത്. പെട്ടിമുടി ദുരന്തത്തിന്റെ ഉണങ്ങാത്ത...

മലപ്പുറത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; എടക്കര സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ആൾക്കെതിരെ എടക്കര പോലീസ് കേസ് എടുത്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെതിരെയാണ് പോലീസ് കേസെടുത്തത്. മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്....

ഡോക്‌ടറെന്ന വ്യാജേന വന്നയാൾ കുത്തിവെച്ചു; വളർത്തുനായ ചത്തെന്ന് പരാതി

തലശ്ശേരി: ഡോക്‌ടറെന്ന വ്യാജേന ചികിൽസിച്ചയാൾ നൽകിയ കുത്തിവെപ്പിനെ തുടർന്ന് വളർത്തുനായ ചത്തതായി പരാതി. മേലൂർ സ്വദേശിയായ ദിനേശിനെതിരെയാണ് പരാതി. എടത്തിലമ്പലം സ്വദേശിനി നിഷ രാജീവാണ് പരാതി നൽകിയത്. വീട്ടിൽ വളർത്തുന്ന മിക്കി എന്ന...

ബങ്കാപുരിനെ ചെന്നായ് സങ്കേതമായി ഉടൻ പ്രഖ്യാപിച്ചേക്കും

ബങ്കാപുർ: കൊപ്പാലിലെ ബങ്കാപുരിനെ ചെന്നായ് സങ്കേതമായി വൈകാതെ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കർണാടക വന്യജീവി ബോർഡിന്റെ പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുളളത്. കൊപ്പാൽ ബങ്കാപുരിലെ 822.03 ഏക്കർ വരുന്ന വനമേഖലയാണ് ചെന്നായ്...

ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ട്; ഹൈക്കോടതി

ഗാന്ധിനഗർ: ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാൻ മൃഗങ്ങൾക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്‌റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ജസ്‌റ്റിസ്‌ ബേല എം ത്രിവേദി ബെഞ്ചാണ് ഇക്കാര്യം...
- Advertisement -