Fri, Apr 26, 2024
27.1 C
Dubai
Home Tags Pets and Animals

Tag: Pets and Animals

വളർത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ഉടമയ്‌ക്കെതിരെ കേസ്

ചേലക്കര: വളർത്തുനായയെ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ചേലക്കര ചാക്കപ്പൻപടി കോൽപുറം പ്രദേശത്ത് പുരുഷോത്തമന് (47) എതിരെയാണ് കേസെടുത്തിരിക്കുന്നത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിന് പുറത്തേക്ക് വരുന്നതിനെതിരെ...

വൈക്കത്ത് വളർത്തുപൂച്ചയെ വെടിവെച്ച് കൊല്ലാൻ ശ്രമം

കോട്ടയം: വളർത്തുപൂച്ചയെ അയൽവാസി വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. വൈക്കം തലയാഴം സ്വദേശികളുടെ പൂച്ചയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയിൽ ചികിൽസയിലാണ്. രമേശൻ എന്നയാൾ എയർഗൺ ഉപയോഗിച്ച്...

‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്‌സിയെ’; നിറകണ്ണുകളോടെ ജിജോ

കൊച്ചി: 'എനിക്ക് മക്കളില്ല, പകരം വളർത്തിയതാണ് അവനെ', പോലീസ് ഇൻസ്‌പെക്‌ടറുടെ അടിയേറ്റ് കൊല്ലപ്പെട്ട വളർത്തുനായ 'പിക്‌സി'യുടെ ഉടമ ജിജോയും കുടുംബവും സങ്കടം അടക്കാനാകാതെ കുഴയുന്നു. ചെങ്ങമനാട് വേണാട്ട് പറമ്പിൽ ജിജോ തങ്കച്ചന്റെ വിവാഹം...

ആലുവയിൽ പോലീസ് ഇൻസ്‌പെക്‌ടർ വളർത്തുനായയെ കൊന്നതായി പരാതി

ആലുവ: ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ വളർത്തുനായയെ കൊന്നതായി പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയെയാണ് മരത്തടികൊണ്ടു തലയ്‌ക്കടിച്ചു...

പറയഞ്ചേരിയിൽ വളർത്തുനായയെ ഓട്ടോ കയറ്റി കൊന്നയാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ സന്തോഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ വാഹനസഹിതം കസ്‌റ്റഡിയിൽ എടുത്തത്. നായയുടെ ദേഹത്ത്...

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ്; നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് തദ്ദേശ സ്‌ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്‌ഥാപിക്കണമെന്നും...

മൃഗങ്ങളെ വളർത്താൻ ലൈസൻസ് വേണം; ഹൈക്കോടതി

കൊച്ചി: വീടുകളിൽ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്‌ഥാപനങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌താണ്‌ ലൈസന്‍സ് എടുക്കേണ്ടത്. ഇക്കാര്യം വ്യക്‌തമാക്കി പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം...

തെരുവ് നായയെ മർദ്ദിച്ചു കൊന്നു; സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്റർ അടച്ചുപൂട്ടി മനേകാ...

ന്യൂഡെൽഹി: ചികിൽസക്ക് എത്തിച്ച തെരുവ് നായയെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ ഡെൽഹിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്‌ജയ്‌ ഗാന്ധി ആനിമൽ കെയർ സെന്ററിനെതിരെ നടപടിയുമായി ബിജെപി എംപി മനേകാ ഗാന്ധി. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത്...
- Advertisement -