Wed, Feb 25, 2026
22 C
Dubai
Home Tags Pinarayi Vijayan

Tag: Pinarayi Vijayan

ഭരണം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണം അട്ടിമറിക്കാൻ വൻതോതിൽ പണവും അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിച്ച വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ തകർക്കാൻ...

ഇന്റർനെറ്റ് ദുരുപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം

തിരുവനന്തപുരം: കുട്ടികളുടെ ഓണ്‍ലൈന്‍ ക്ളാസുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിന സന്ദേശം നൽകുന്ന അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. കോവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈനിലായിരുന്നു...

രാജ്യത്ത് ആദ്യം; സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പച്ചക്കറികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത്...

വിലക്കയറ്റം; അയൽ സംസ്‌ഥാനങ്ങളുടെ സഹായം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാള, തക്കാളി എന്നീ ഉൽപന്നങ്ങൾ നേരിട്ട് സംഭരിക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. മഹാരാഷ്‌ട്രയിലെയും തമിഴ്‌നാട്ടിലെയും കാർഷികോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളിൽ നിന്നും സംഭരിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഉൽപന്നങ്ങൾ കേരളാ...

കോവിഡ് പ്രതിരോധത്തില്‍ കേരള പോലീസിന്റേത് മഹത്തായ സേവനം; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്റെ പങ്കിനെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മഹത്തരമായ സേവനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി....

സിബിഐയെ വിലക്കുന്നത് അധാര്‍മികം, സര്‍ക്കാര്‍ പിന്‍മാറണം; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു. മറ്റു പല സംസ്‌ഥാനങ്ങളിലും...

എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാനുള്ള ചില ഡോക്‌ടർമാരുടെ ശ്രമം; കളമശ്ശേരി വിവാദത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദത്തിൽ വസ്‌തുതയില്ലന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാം തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കാൻ ചില ഡോക്‌ടർമാരുടെ ഭാ​ഗത്തു നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട ശ്രമങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും...

കോവിഡ്: സംസ്‌ഥാനത്തെ ടൂറിസം മേഖലയില്‍ നഷ്‌ടം 25000 കോടി; മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്തെ ടൂറിസം മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാലത്തെ അടച്ചിടല്‍ മൂലം സംസ്‌ഥാനത്ത് ടൂറിസം മേഖലയില്‍ ഏകദേശം 25000 കോടി രൂപയുടെ...
- Advertisement -