Wed, Feb 25, 2026
22 C
Dubai
Home Tags Pinarayi Vijayan

Tag: Pinarayi Vijayan

ടൂറിസം മേഖല വികസനം; 26 പദ്ധതികള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് 26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്‌ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും...

ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ളാക്മെയിൽ ചെയ്യുന്നു, ആശുപത്രിയിൽ നടന്നത് നാടകം; പികെ കൃഷ്‌ണദാസ്

തിരുവനന്തപുരം: എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ളാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പികെ കൃഷ്‌ണദാസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുക ആണെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം...

സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു

കൊച്ചി: തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയില്ലാത്ത ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്റ്ററീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച...

മല കയറുമ്പോൾ മാസ്‌ക് വേണ്ട; ശബരിമലയിലെ കോവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ ഭക്‌തർ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴി രജിസ്‌റ്റർ ചെയ്‌ത 250 പേർക്ക്...

ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്ന തീരുമാനം സ്വാഗതാര്‍ഹം; മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് വിട്ട് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തോടൊപ്പം ചേരുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വാഗതം...

ലക്ഷ്യം ലഹരിമുക്‌ത നവകേരളം; മാഫിയകളെ നിർദാക്ഷണ്യം നേരിടും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി മാഫിയകളെ നിർദാക്ഷണ്യം നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദിയടുക്ക, മട്ടന്നൂർ, തങ്കമണി എക്‌സൈസ്‌ റേഞ്ച് ഓഫീസുകളുടെയും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും പുതിയ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഇന്ത്യൻ ഭരണഘടനക്ക് യോജിക്കാത്ത പ്രവർത്തി; ഫാ.സ്‌റ്റാൻ സ്വാമിയുടെ അറസ്‌റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീമ കൊറേഗാവ് കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌ത്‌ ജയിലിൽ അടച്ച നടപടി ഖേദകരമാണെന്ന്...

മുഖ്യമന്ത്രി മോദിയുടെ കാർബൺ കോപ്പി; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന പുതിയ നടപടിക്കെതിരേ തുറന്നടിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. ഏറ്റവും...
- Advertisement -