Tag: Pinarayi Vijayan
ലക്ഷ്യം ലഹരിമുക്‌ത നവകേരളം; മാഫിയകളെ നിർദാക്ഷണ്യം നേരിടും; മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി മാഫിയകളെ നിർദാക്ഷണ്യം നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദിയടുക്ക, മട്ടന്നൂർ, തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസുകളുടെയും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും പുതിയ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഇന്ത്യൻ ഭരണഘടനക്ക് യോജിക്കാത്ത പ്രവർത്തി; ഫാ.സ്‌റ്റാൻ സ്വാമിയുടെ അറസ്‌റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭീമ കൊറേഗാവ് കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌ത് ജയിലിൽ അടച്ച നടപടി ഖേദകരമാണെന്ന്...
മുഖ്യമന്ത്രി മോദിയുടെ കാർബൺ കോപ്പി; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ഭരണാധികാരം മുഖ്യമന്ത്രിയിലേക്കും, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന പുതിയ നടപടിക്കെതിരേ തുറന്നടിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. ഏറ്റവും...
ജലജീവന്‍ മിഷന്‍; 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ ഉടനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനോല്‍ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ...
ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്‌ധരെന്ന് സ്വയം കരുതുന്നവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...
വയനാട് തുരങ്കപാത; മുഖ്യമന്ത്രി നിര്‍മ്മാണ ഉല്‍ഘാടനം നിര്‍വഹിച്ചു
വയനാട് : വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോല്‍ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. 658 കോടി രൂപ ചിലവില്‍...
ഒരുമിച്ച് മുന്നോട്ട്; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്‌ത് പ്രതിപക്ഷം
തിരുവനന്തപുരം: സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും അഭ്യർത്ഥനകളും പൂർണമായി സ്വാഗതം ചെയ്‌ത് പ്രതിപക്ഷം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ ജനവിഭാഗങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ,...
എന്ത് വില കൊടുത്തും രോഗവ്യാപനം തടയണം; രാഷ്ട്രീയ കക്ഷികളോട് ശക്തമായ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവതരവുമായ സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന യോഗം അവസാനിച്ചതിന് പുറമേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...





































