Tag: Pinarayi Vijayan
മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം; നൂറുദിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മലയാളികൾക്ക് ഓണസമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാം വർഷത്തിലേക്ക് കടന്ന സർക്കാർ അടുത്ത നൂറു ദിവസങ്ങൾക്കുള്ളിൽ നൂറു പദ്ധതികൾ നാടിനു സമർപ്പിക്കുമെന്നാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉത്രാട ദിനത്തിൽ പതിവ്...
ജനങ്ങൾക്ക് ഓണാശംസകൾ നേർന്നും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയും മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ഭേദ ചിന്തകൾക്കും അതീതമായി ഏവരും മികച്ചരീതിയിൽ കഴിയുന്ന ഒരുകാലത്തിന്റെ പ്രതീക്ഷയാകട്ടെ ഓണം എന്ന പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഓണാശംസകൾ...
തീപ്പിടിത്തവും അവിശ്വാസവും; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്നത്തെ പത്രസമ്മേളനത്തിലാണ് പുതിയ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പ്രതികരണങ്ങളുമായി എത്തിയത്. അവിശ്വാസ പ്രമേയത്തിലെ മാരത്തോൺ പ്രസംഗവും സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അവിശ്വാസ...
അവിശ്വാസ പ്രമേയം; മുഖ്യമന്ത്രിയുടെ പോരാട്ടം എന്നും ഓർമ്മിക്കപ്പെടുമെന്ന് ജലീൽ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭക്ക് പുറത്തും ചർച്ചയാവുന്നു. മന്ത്രി കെ.ടി. ജലീലാണ് ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ അവിശ്വാസവുമായി വന്ന പ്രതിപക്ഷത്തിനെയാണ് ജനങ്ങൾ അവിശ്വാസത്തോടെ കണ്ടതെന്ന്...
‘കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നു’; മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 'ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞോ....
മുഖ്യമന്ത്രിയുടെ രാജിയാവശ്യപെട്ട് സഭക്ക് പുറത്ത് പ്രതിഷേധം, കെ സുരേന്ദ്രൻ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭയുടെ പുറത്ത് പ്രതിഷേധസമരം സംഘടിപ്പിച്ച കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കികൊടുത്ത മുഖ്യമന്ത്രി...
അവിശ്വാസ പ്രമേയം ഇന്ന്; സര്‍ക്കാരിന് നിര്‍ണായകം
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്. നാലര വര്‍ഷത്തെ ഭരണത്തിനിടയിലെ ആദ്യത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിക്കുവാന്‍ പോകുന്നത് ശക്തമായ ആരോപണങ്ങളാണ്. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം...
പിണറായി കുമ്പിടി; ഒരുഭാഗത്ത് അദാനിക്കെതിരെ സമരം, മറുഭാഗത്ത് കരാർ- പരിഹാസവുമായി സുരേന്ദ്രൻ
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരുഭാഗത്ത് അദാനിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് അവർക്കു തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ലൈഫ്...






































