Tag: PJ Joseph
പിജെ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ല; മാണി സി കാപ്പൻ
കോട്ടയം: പാലായിലെ നിയമസഭാ സ്‌ഥാനാർഥിത്വത്തെ കുറിച്ചുള്ള പിജെ ജോസഫിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. എന്നാൽ ജോസഫിന്റെ വാദം മാണി...
പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെ; പിജെ ജോസഫ്
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെയെന്ന് പിജെ ജോസഫ്. എൻസിപിയായി തന്നെ കാപ്പൻ മൽസരിക്കുമെന്നും പിജെ ജോസഫ് വ്യക്‌തമാക്കി.
യുഡിഎഫ് ധാരണ പ്രകാരം മുൻപ് മൽസരിച്ചിരുന്ന...
തിരിച്ചടി നൽകാൻ ജോസ് പക്ഷം; പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കാൻ നീക്കം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്‌തി തെളിയിച്ചതിന് പിന്നാലെ പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെയുള്ള വിപ്പ് ലംഘനപരാതിയിൽ നടപടി വേഗത്തിലാക്കാൻ ജോസ് പക്ഷം. കൂറുമാറ്റ നിരോധന നിയമപ്രകാരം പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും...
ചിഹ്‌നം മാത്രമല്ല, പേരും ജോസിന്; കോടതി ഉത്തരവിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി
കൊച്ചി: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് പിജെ ജോസഫിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്‌നമായി അനുവദിച്ച്...
ഇടക്കാല സ്‌റ്റേയില്ല; രണ്ടില ചിഹ്നം ജോസിന് തന്നെ; പ്രതിസന്ധിയിലായി ജോസഫ് വിഭാഗം
കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് ഇടക്കാല സ്‌റ്റേയില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്‌ത് ജോസഫ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന്...
രണ്ടില ചിഹ്നം ജോസിന്; ജോസഫ് വിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകും
കോട്ടയം: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാൻ ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ്...
പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസഫിന് ചെണ്ട, ജോസിന് ടേബിൾ ഫാനും ചിഹ്നങ്ങൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ അഭിമാന ചിഹ്നം 'രണ്ടില' സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങൾ രണ്ടിലക്കായി ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ്...