Sun, Feb 22, 2026
20 C
Dubai
Home Tags Pocso case

Tag: pocso case

കോട്ടയത്ത് പതിനാല് വയസുകാരി പീഡനത്തിനിരയായി

കോട്ടയം: മണർകാട് പതിനാല് വയസുകാരി പീഡനത്തിനിരയായി. മധ്യവയസ്‌കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുൻപ് പാമ്പാടിയിലെ ആശുപത്രിയിൽ വയറു വേദനയ്‌ക്കായി...

വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആലുവ: കൊച്ചിയില്‍ വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. ജില്ലാ പോലീസ് മേധാവിയാണ് വ്യാഴാഴ്‌ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡിവൈഎസ്‌പി വി രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരട് സെന്റ്...

കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പിടി മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. മന്ത്രിയുടെ...

പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. രാഷ്‌ട്രീയ സ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ...

കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ

കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസി (കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)യിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ്...

സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; റിപ്പോർട്

തിരുവനന്തപുരം: കേരളത്തിൽ സ്‌ത്രീകൾക്കും, കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 1225 പോക്‌സോ കേസുകളാണ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ...

പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം; വ്യവസായി അറസ്‌റ്റില്‍

കണ്ണൂര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്‌റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീനെയാണ് ധർമ്മടം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ...

പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പത്താംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്‌തതിനാണ് ഷാന്‍ മുഹമ്മദിനെ രണ്ടാം...
- Advertisement -