Tag: pocso case
കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 14കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ
കോട്ടയം: ചിങ്ങവനത്ത് സിഎഫ്എൽടിസി (കോവിഡ് ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ)യിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ പിടിയിൽ. ചിങ്ങവനം സ്വദേശി സച്ചിനാണ് പിടിയിലായത്. സംഭവത്തിൽ കൗൺസിലിംഗ് നടത്തുന്നതിനിടെ രണ്ടുവർഷം മുമ്പ്...
സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; റിപ്പോർട്
തിരുവനന്തപുരം: കേരളത്തിൽ സ്‌ത്രീകൾക്കും, കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 1225 പോക്‌സോ കേസുകളാണ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ...
പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം; വ്യവസായി അറസ്‌റ്റില്‍
കണ്ണൂര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്‌റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീനെയാണ് ധർമ്മടം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ...
പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.
പത്താംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്‌തതിനാണ് ഷാന്‍ മുഹമ്മദിനെ രണ്ടാം...
പോക്‌സോ കേസുകൾ ഒഴിവാക്കാൻ വിവാഹം; 5 വിധികൾ ഹൈക്കോടതി പിൻവലിച്ചു
കൊച്ചി: പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പോക്‌സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി ഈ മാസം ഇരുപതിന് പുറപ്പെടുവിച്ച വിധികൾ പിൻവലിച്ചു. അഞ്ച് വ്യത്യസ്‍ത കേസുകളിലെ വിധികളാണ് പിൻവലിച്ചത്.
പ്രത്യേക സിറ്റിങ് നടത്തി...
ഇരയെ വിവാഹം കഴിച്ചു; 22കാരന് എതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്ത് 22 വയസുകാരന് എതിരായ പോക്‌സോ കേസിലെ തുടർനടപടി ഹൈക്കോടതി റദ്ദാക്കി. ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെ പേരിൽ പൊതുതാൽപര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്‌റ്റിസ് കെ...
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവ്
പാലക്കാട് : ജില്ലയിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവിന് ശിക്ഷിച്ചു. പോത്തുണ്ടി നെല്ലിച്ചോട് മാങ്ങാമട സ്വദേശിയായ മനോജ് എന്ന മാത്യുവിനെയാണ്(49) പന്ത്രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവിനൊപ്പം...
പോക്‌സോ കേസിൽ 60 വയസുകാരൻ അറസ്‌റ്റിൽ
കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് പോക്‌സോ കേസിൽ വയോധികൻ അറസ്‌റ്റിൽ. തച്ചമ്പാറ മുതുകുർശ്ശി വാക്കോട് തോമസ് (60) ആണ് അറസ്‌റ്റിലായത്. ഇൻസ്‌പെക്‌ടർ സിജോ വർഗീസും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മണ്ണാർക്കാട് കോടതി...





































