Tag: pocso case
ആറു വയസുകാരിക്ക് ലൈംഗിക പീഡനം; പിതൃസഹോദരന് എതിരെ കേസ്
കണ്ണൂര്‍: തളിപ്പറമ്പിൽ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സഹോദരനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ ചുമത്തി കേസെടുത്തത്.
മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവെച്ചു ഭർതൃസഹോദരൻ ആറു വയസുള്ള മകളെ പലതവണ...
യുവാവിനെതിരെ പോക്‌സോ ചുമത്തിയ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പോക്‌സോ കേസിൽ തെറ്റായി പ്രതി ചേർത്ത് 18കാരന് ജയിലിൽ പോകേണ്ടിവന്ന സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പത്ര വാർത്തയുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാൻ...
പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചു; 19കാരി അറസ്‌റ്റിൽ
പൊള്ളാച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ച 19കാരി അറസ്‌റ്റിൽ. പൊള്ളാച്ചിയിലാണ് സംഭവം. ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പേരിൽ പോക്‌സോ വകുപ്പ് ചുമത്തിയാണ് പെട്രോൾ പമ്പ് ജീവനക്കാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അയൽവാസികളായ ഇരുവരും ഓഗസ്‌റ്റ് 26ന്...
16കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്‌ടര്‍ അറസ്‌റ്റിൽ
ബത്തേരി: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്‌റ്റിൽ. മേപ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. 16 വയസുകാരിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമ പ്രകാരമാണ്...
കോട്ടയത്ത് പതിനാല് വയസുകാരി പീഡനത്തിനിരയായി
കോട്ടയം: മണർകാട് പതിനാല് വയസുകാരി പീഡനത്തിനിരയായി. മധ്യവയസ്‌കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസം മുൻപ് പാമ്പാടിയിലെ ആശുപത്രിയിൽ വയറു വേദനയ്‌ക്കായി...
വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
ആലുവ: കൊച്ചിയില്‍ വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. ജില്ലാ പോലീസ് മേധാവിയാണ് വ്യാഴാഴ്‌ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡിവൈഎസ്‌പി വി രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരട് സെന്റ്...
കോഴിക്കോട് പോക്‌സോ കേസ് പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ പോക്‌സോ കേസ് പ്രതിയായ കായിക അധ്യാപകൻ പിടി മനീഷിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. മന്ത്രിയുടെ...
പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. രാഷ്‌ട്രീയ സ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ...





































