Tag: police
ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്കിറങ്ങി; പോലീസുകാരന് സസ്‌പെൻഷൻ
ബത്തേരി: ഡ്യൂട്ടിയിലിരിക്കെ ആയുധവുമായി വേട്ടയ്‌ക്ക് പോയ പോലീസുകാരന് സസ്‌പെൻഷൻ. വയനാട്-നീലഗിരി അതിർത്തിയിലെ എരുമാട് പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയായ സിജുവിനെയാണ് (40) നീലഗിരി എസ്‌പി ആശിഷ് റാവത്ത് സസ്‌പെൻഡ് ചെയ്‌തത്....
പോലീസിന്റെ ഭാഗത്ത് നിന്നും പിഴവ്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്‍മി
തിരുവനന്തപുരം : യൂട്യൂബില്‍ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല വീഡിയോ ചെയ്‌ത വിജയ് പി നായരുടെ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്‍മി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഭാഗ്യലലക്ഷ്‍മി ഇക്കാര്യം വ്യക്‌തമാക്കിയത്. പരാതി...
നിരോധനാജ്ഞ ലംഘിച്ച് സമരം; ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്‌ടര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ്...
ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു.
ലഖ്‌നൗ: ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ അനുവാദമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് യു പി പോലീസ് മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രദേശത്ത്...
തുമ്പ സ്റ്റേഷനിൽ 11 പോലീസുകാർക്ക് കോവിഡ്; അസിസ്റ്റന്റ് കമ്മീഷണർക്കും രോഗബാധ
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സ്റ്റേഷനിലെ 11 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ പോലീസുകാരുടെ കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം കന്റോൺമെന്റ്...
ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; പത്തംഗ പൊലീസ് സംഘം അട്ടപ്പാടി വനമേഖലയില്‍ കുടുങ്ങി
അട്ടപ്പാടി: വനത്തില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം അട്ടപ്പാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായതോടെയാണ് അട്ടപ്പാടി വനമേഖലയില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയത്.
പത്തംഗ പൊലീസ് സംഘമാണ്...
കടത്തിവിടാതെ പോലീസ്; ആറു മണിക്കൂർ വനത്തിൽ കുടുങ്ങി യുവാവ്
തോൽപ്പെട്ടി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പോലീസിന്റെ നിയന്ത്രണത്തിലായതോടെ കഷ്ടത്തിലായിരിക്കുകയാണ് സാധാരണ ജനങ്ങൾ. പാസ്സ് ഉണ്ടായിട്ടും അതിർത്തിയിൽ പോലീസ് തടഞ്ഞു വെച്ച യുവാവിനെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല നേരിട്ടെത്തിയാണ് അതിർത്തി കടത്തി വിട്ടത്....