Tag: Police Maoist Encounter
ഛത്തീസ്‌ഗഡ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്‌റ്റുകളെ വധിച്ചു
ഭുവനേശ്വർ: ഛത്തീസ്‌ഗഡിലെ ഗാരിയാബാദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ...
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, ബസ്‌തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജങ്ഷനായ അബുജ്‌മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്‌ഥലത്ത് നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും...
ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് പോലീസ്
ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ പോലീസും മാവോയിസ്‌റ്റും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് കമാൻഡർ സാകേത് നുരേതിയെ പോലീസ് വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടാതെ നിലവിൽ മാവോയിസ്‌റ്റുകൾക്കായി 5 സംസ്‌ഥാനങ്ങളിൽ...
ഛത്തീസ്‌ഗഢിൽ മാവോയിസ്‌റ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ഖോട്യ ജില്ലയിലുണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. നാരായൺപുരിൽ നിന്നും ദന്തേവാഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ വാഹനത്തിന് നേരെ മാവോവാദികൾ സ്‍ഫോടക...
ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. വിശാഖപട്ടണം കോയൂരു മാമ്പ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
ഇരുസംഘങ്ങളും തമ്മിൽ നടന്ന വെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്...
പോലീസുമായി ഏറ്റുമുട്ടൽ; മഹാരാഷ്‌ട്രയിൽ 13 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു
ന്യൂഡെൽഹി : മഹാരാഷ്‌ട്രയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 13 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. സംസ്‌ഥാനത്തെ ഗഡ്ചറോളി ജില്ലയിൽ എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിലാണ് വെള്ളിയാഴ്‌ച പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്. മഹാരാഷ്‌ട്ര പോലീസിന്റെ സി-60 യൂണിറ്റുമായി ഉണ്ടായ...
വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്; മരണത്തിൽ ദുരൂഹത ആരോപിച്ച് കോടതിയെ സമീപിക്കും
വയനാട്: ബപ്പനമലയില്‍ പോലീസ് മാവോയിസ്‌റ്റ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട് ലഭിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങി സിപി റഷീദിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ശരീരത്തില്‍ വെടിയേറ്റ 44 മുറിവുകളുണ്ടെന്നും ആന്തരിക അവയവങ്ങള്‍ക്കേറ്റ മുറിവാണ്...
മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു
തലശ്ശേരി: സർക്കാരിനെതിരെ സായുധ വിപ്ളവത്തിന് പ്രേരിപ്പിക്കുകയും കേളകം ശാന്തിഗിരി കോളിത്തട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ കുറ്റാരോപിതനായ മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു. ആന്ധ്രാപ്രദേശ് സ്വദേശിയായ...