Sat, Jan 24, 2026
16 C
Dubai
Home Tags Political murder

Tag: political murder

സുബൈർ വധം; കൊലയാളി സംഘത്തിന്റെ രണ്ടാമത്തെ കാറും കണ്ടെത്തി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്. കഞ്ചിക്കോട് നിന്നാണ് വാഹനം...

സുബൈർ വധക്കേസ്; പോസ്‌റ്റുമോർട്ടം ഇന്ന്

പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന്...

സുബൈർ വധക്കേസ്; പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച കാര്‍...

തൃണമൂൽ നേതാവിന്റെ കൊലപാതകം; പത്ത് പേർക്കെതിരെ കേസെടുത്തു

ഡെൽഹി: ബംഗാളിലെ തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിൽ പത്ത് പേർക്കെതിരെ കേസെടുത്ത് സിബിഐ. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പത്ത് പേരും അറസ്‌റ്റിലായെന്ന് അന്വേഷണ സംഘം അറിയിച്ചു. ബംഗാളിലെ ഭിർഭുമിൽ...

ധീരജ് വധക്കേസ് പ്രതിയെ പിന്തുണച്ച ഡീന്‍ കുര്യാക്കോസിനെതിരെ എംഎം മണി

തിരുവനന്തപുരം: ഇടുക്കി ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഖില്‍ പൈലിക്ക് പിന്തുണയുമായി എത്തിയ ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. 'ഈനാംപേച്ചിക്ക് പറ്റിയ...

ഹരിദാസൻ വധക്കേസ്; ആറ് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി

കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി. ഒരു പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹരജിയും കോടതി തള്ളി. ഒളിവിലുള്ള...

ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. രഞ്‌ജിത്ത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളും ഉണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ...

സഞ്‌ജിത്ത് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ...
- Advertisement -