Fri, Jan 23, 2026
18 C
Dubai
Home Tags Political murder

Tag: political murder

കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ജില്ലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. മട്ടന്നൂര്‍ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ബുധനാഴ്‌ച രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ ആക്രമിച്ചത്. തലക്ക് പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍...

ഔഫ് വധക്കേസ്; കൊലയ്‌ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവ് കണ്ടെടുത്തു. കൊല്ലാൻ ഉപയോഗിച്ച കത്തിയാണ് കണ്ടെടുത്തത്. കൊലപാതകം നടന്ന സ്‌ഥലത്തു നിന്ന് പത്തു മീറ്റർ മാറി...

ഔഫ് വധക്കേസ്; മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ട് ഹൊസ്‌ദുർഗ് കോടതി. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടത്. തിങ്കളാഴ്‌ച...

ഔഫ് അനുസ്‌മരണം; സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയുടെ നേതൃത്വത്തിൽ ഇന്ന് 2.30ന് പ്രാർഥനാ സംഗമം

കാസർഗോഡ്: കൊല്ലപ്പെട്ട ഔഫ് അബ്‌ദുൾ റഹ്‌മാന് വേണ്ടി കേരളാ മുസ്‌ലിം ജമാഅത്ത് നടത്തുന്ന അനുസ്‌മരണ പ്രാർഥനാ സംഗമം ഇന്ന് ഉച്ചക്ക് 2.30ന് പഴയകടപ്പുറം ജുമാ മസ്‌ജിദ്‌ പരിസരത്ത് നടക്കും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ഔഫ് വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. ഒരാഴ്‌ച പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണം എന്നാണ് ആവശ്യം. കഴിഞ്ഞ 23ആം...

ഔഫ് വധക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ ഉള്ളവരെ കസ്‌റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ്...

കൊട്ടിയൂർ സംഘർഷം; 38 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രദേശത്ത്‌ വന്‍ പോലീസ് സംഘം

കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ...

ലീ​ഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാന ഇരയാണ് ഔഫ്; കെടി ജലീൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ വീട് സന്ദർശിച്ച് മന്ത്രി കെടി ജലീൽ. മുസ്‌ലിംലീഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ഔഫ് എന്ന് ജലീൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. "കാസർഗോഡ് മുസ്‌ലിം...
- Advertisement -