Sun, Oct 19, 2025
31 C
Dubai
Home Tags Political murder

Tag: political murder

ശ്രീനിവാസൻ വധക്കേസ്; പ്രതികൾ ഉപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച മറ്റൊരു വാഹനം കൂടി കണ്ടെത്തി. പ്രതികളിൽ ഒരാളായ കാവിൽപാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുൽക്കാട്ടിൽ...

സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പടെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ്‌ കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ് സുചിത്രൻ(32),...

സഞ്‌ജിത്ത്‌ വധക്കേസ്; മുഖ്യസൂത്രധാരനായ അധ്യാപകൻ പിടിയിൽ

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്ത്‌ വധക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂര്‍ ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ബാവ മാസ്‌റ്ററാണ് അറസ്‌റ്റിലായത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡണ്ടാണ് ബാവ. സഞ്‌ജിത്ത്‌...

സുബൈർ വധക്കേസ്; മൂന്നുപേർ കൂടി അറസ്‌റ്റിൽ

പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. അറസ്‌റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണ്. ഇതോടെ സുബൈർ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപതായി. ഏപ്രിൽ പതിനാറിനാണ് സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽനിന്നു പിതാവിനോടൊപ്പം...

ശ്രീനിവാസൻ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പട്ടാമ്പി സ്വദേശി സാജിദ് ആണ് അറസ്‌റ്റിലായത്‌. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 21...

ശ്രീനിവാസന്‍ വധക്കേസ്; നാലുപേർ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലുപേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്‌ദുള്‍ നാസര്‍, ഹനീഫ (ഇരുവരും പട്ടാമ്പി സ്വദേശികൾ), മരുതൂര്‍ സ്വദേശി...

ശ്രീനിവാസൻ വധക്കേസ്; ഒരാൾകൂടി പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കം ഇതിലുൾപ്പെടും. മൂന്ന് ബൈക്കുകളിലായി എത്തിയ...

സുബൈർ കൊലക്കേസ്; രണ്ട് ആർഎസ്‌എസ്‌ പ്രവർത്തകർ കൂടി അറസ്‌റ്റിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്‌റ്റിലായതായി എസ്‌പി അറിയിച്ചു. ആർഎസ്‌എസ് പ്രവർത്തകരായ വിഷ്‌ണു, മനു എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തേ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ...
- Advertisement -