Fri, Jan 23, 2026
21 C
Dubai
Home Tags Political murder

Tag: political murder

സുബൈർ കൊലക്കേസ്; രണ്ട് ആർഎസ്‌എസ്‌ പ്രവർത്തകർ കൂടി അറസ്‌റ്റിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്‌റ്റിലായതായി എസ്‌പി അറിയിച്ചു. ആർഎസ്‌എസ് പ്രവർത്തകരായ വിഷ്‌ണു, മനു എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ നേരത്തേ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ...

ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ മേലാമുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പ്രതികളെ...

സുബൈർ വധക്കേസ്; ഒരാൾകൂടി കസ്‌റ്റഡിയിൽ

പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രാദേശികനേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പോലീസ് കസ്‌റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത അട്ടപ്പള്ളം സ്വദേശിയെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. സുബൈർ വധക്കേസിലെ മുഖ്യപ്രതി...

ശ്രീനിവാസന്റെ കൊലപാതകം; നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

പാലക്കാട്: ആർഎസ്‌എസ്‌ നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഇഖ്‌ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്‌ച ഉച്ചക്ക് 12 വരെയാണ് കോടതി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. ആർഎസ്‌എസ്‌ മുൻ...

പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ പിൻവലിച്ചു

പാലക്കാട്: രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ പിൻവലിച്ചു. ഏപ്രിൽ 16ന് ആണ് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു നിരോധനാജ്‌ഞ ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് 28 വരെ നീട്ടുകയായിരുന്നു....

സുബൈർ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്കാണ് പാലക്കാട്...

ശ്രീനിവാസൻ വധക്കേസ്; തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവർത്തകരെ പോലീസ് സംഘം തടഞ്ഞു. തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി...

ശ്രീനിവാസൻ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയിൽ നിന്ന് ആയുധം ഒളിപ്പിച്ച സ്‌ഥലവും ഒളിവിൽ കഴിഞ്ഞ സ്‌ഥലവും കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പ്രതികളെ...
- Advertisement -