Mon, Oct 20, 2025
29 C
Dubai
Home Tags Ponnani

Tag: Ponnani

പൊന്നാനിയിൽ മൽസ്യ തൊഴിലാളികളെ കാണാതായ സംഭവം; റോഡ് ഉപരോധിച്ചു

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവരെ കണ്ടെത്താത്തതില്‍ പ്രതിഷേധം. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഹൈവേ റോഡ് ഉപരോധിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഉപയോഗിച്ച്‌ തിരച്ചിൽ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാവിലെ ഹാര്‍ബറില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഹൈവേ...

പൊന്നാനിയിൽ കാണാതായ മൽസ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രതിസന്ധിയിൽ

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മൽസ്യ തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. തിരച്ചിലിൽ മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്. രക്ഷാ പ്രവർത്തനത്തിന് പങ്കെടുക്കുന്ന...

കാണാതായ മൽസ്യതൊഴിലാളി കുടുംബങ്ങളിൽ നേരിട്ടെത്തി ഇടി മുഹമ്മദ് ബഷീർ എംപി

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കഴിഞ്ഞ ദിവസം ഫൈബർ വള്ളം കടലിൽ മറിഞ്ഞു കാണാതായ മൽസ്യ തൊഴിലാളികളായ മൂന്ന് പേരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഇടി മുഹമ്മദ് ബഷീർ എംപിയെത്തി. പൊന്നാനിയില്‍ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ...

അന്താരാഷ്‌ട്ര തീരശുചീകരണ ദിനം; പൊന്നാനി ബീച്ചിനെ പുതുക്കിയെടുത്തു

മലപ്പുറം: ജില്ലയിലെ പൊന്നാനി ബീച്ചിനെ വൃത്തിയാക്കി തീരദേശ പോലീസും, റെഡ് ക്രോസും, തിണ്ടിസ് എന്ന സംഘടനയും. അന്താരാഷ്‌ട്ര തീരശുചീകരണ ദിനത്തോട് അനുബന്ധമായാണ് പൊന്നാനി ബീച്ചിൽ സംയുക്‌ത ശുചീകരണ യജ്‌ഞം നടന്നത്. ആഗോള മലിനീകരണ വെല്ലുവിളികളിൽ...

പൊന്നാനിയിൽ കടല്‍ക്ഷോഭം രൂക്ഷം; അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു

മലപ്പുറം: പൊന്നാനി, ഹിളര്‍പ്പള്ളി, മരക്കടവ് മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീടുകളിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. ഈ...

വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക; ഐഎൻടിയുസി പ്രതിഷേധിച്ചു

പൊന്നാനി: കേന്ദ്ര സർക്കാർ ശീതകാല സമ്മേളനത്തിൽ അവതരപ്പിക്കുന്ന വൈദ്യുതി സ്വകാര്യവൽകരണ ബില്ലിനെതിരെ ഐഎൻടിസിയുടെ ഇലക്‌ട്രിക്‌സിറ്റി എംപ്‌ളോയിസ് കോൺഫെഡറേഷൻ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിലും നടന്നു. വൈദ്യുതി നിയമ ഭേദഗതി...

പെട്രോളിയം വിലവർധന; ഒപ്പുശേഖരണ പ്രതിഷേധവുമായി ഈഴുവതിരുത്തി കോൺഗ്രസ്

പൊന്നാനി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനക്കെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണ പ്രതിഷേധത്തിൽ ഭാഗമായി ഈഴുവതിരുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകരും. കേന്ദ്ര...

ഇന്ധന വിലവർധന; ഇടതുപാർട്ടികളും ഡിവൈഎഫ്‌ഐയും മാളത്തിലൊളിച്ചു -ടികെ അഷറഫ്

മലപ്പുറം: മൻമോഹൻ സിംഗിന്റെ കാലത്ത് അറുപതിലെത്തിയ പെട്രോൾ വില കുറക്കണമെന്നാവശ്യപ്പെട്ട് ബന്തും ഹർത്താലും നടത്തിയ ഇടതുപാർട്ടികളും അവരുടെ ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള യുവജനസംഘടനകളും ഇപ്പോൾ മാളത്തിലൊളിച്ച കാഴ്‌ചയാണ്‌ കാണുന്നതെന്ന് ടികെ അഷറഫ് അഭിപ്രായപ്പെട്ടു. ജില്ലയിലെ പൊന്നാനി...
- Advertisement -