Mon, Oct 20, 2025
30 C
Dubai
Home Tags Popular finance fraud

Tag: popular finance fraud

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേൽ ഉൾപ്പെടെ ആദ്യ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ലാ കോടതി തള്ളിയത്. സ്വാഭാവിക ജാമ്യത്തിന്...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാം

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന്...

കോഴിക്കോട് പോപ്പുലര്‍ ശാഖയിലും റെയ്ഡ്; കോടികളുടെ തട്ടിപ്പ്

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ കോഴിക്കോട് ശാഖയില്‍ റെയ്ഡ്. ചേവായൂര്‍ പാറോപ്പടിയിലെ ബ്രാഞ്ചിലാണ് പരിശോധന. ചേവായൂര്‍ സി.ഐ ടി.പി.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ പരിശോധന...

പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്ത് വകകള്‍ മരവിപ്പിച്ചു

എറണാകുളം: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ചു. സ്വത്ത് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും ഇഡി കത്ത് നല്‍കി. ആസ്‌തി വകകള്‍ കൈമാറരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. Read also: വഞ്ചിതരാകരുത്; ജോലി...

പോപ്പുലര്‍ ഫിനാന്‍സ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി ഏര്‍പ്പെടുത്തിയ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. സഞ്ജയ്‌ എം. കൗളിനെ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പ്രതിക്ക് കോവിഡ്; കസ്‌റ്റഡി അപേക്ഷ മാറ്റി

കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കേസിലെ അഞ്ചാം പ്രതിയായ റിയ ആൻ തോമസിന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പ്രതികൾക്കായി പോലീസ് സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത്...

പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക്

തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഹൈക്കോടതി, സിബിഐക്ക് വിട്ട് നല്‍കി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശയില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരാതികളെല്ലാം ഒറ്റ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താനുള്ള...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; മാനേജിങ് ഡയറക്ടറുടെ മക്കൾ പിടിയിൽ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ രണ്ടുപേർ പിടിയിൽ. സ്ഥാപനത്തിന്റെ മാനേജിങ് ‍ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കളാണ് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ...
- Advertisement -