Tag: Popular Front News
നിരോധനം സ്വാഗതാർഹം; ആർഎസ്‌എസിനേയും നിരോധിക്കണം; ചെന്നിത്തല
മലപ്പുറം: എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആർഎസ്‌എസിനേയും നിരോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല. വർഗീയ ശക്‌തികളെ നിർത്തേണ്ട...
പോപ്പുലർ ഫ്രണ്ടിന് 2027 വരെ നിരോധനം; 8 അനുബന്ധ സംഘടനകൾക്കും ബാധകം
ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവയെ മുൻനിർത്തിയാണ് നടപടി.
പോപ്പുലർ...
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ വർഗീയത പ്രചരിപ്പിക്കുന്നത്; വിഡി സതീശൻ
തൃശൂർ: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ആർഎസ്‌എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ടുപേരും പരസ്‌പരം പാലൂട്ടി...
പോപ്പുലര്‍ ഫ്രണ്ടിന്റേത് ആസൂത്രിത അക്രമം; മുഖ്യമന്ത്രി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ക്കൂട്ട ആക്രമണങ്ങളും മുഖംമൂടി ആക്രമണങ്ങളും അപലപനീയമാണ്. തീവ്രവാദ സംഘടനകളില്‍ നിന്ന് സമാധാനം പ്രതീക്ഷിക്കാനാകില്ല. അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ്...
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: കെഎസ്ആർടിസിയുടെ നഷ്‍ടം എങ്ങനെ ഈടാക്കും; ഹൈക്കോടതി
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിൽ തകർക്കപ്പെട്ട കെഎസ്ആർടിസി ബസുകളുടെ നഷ്‌ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ അടുത്തമാസം 17ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി നിർദ്ദേശിച്ചു.
നടപടികള്‍ കര്‍ശനവും വേഗത്തിലും...
പോപ്പുലർ ഫ്രണ്ട് മോദിയുടെ റാലി ലക്ഷ്യമിട്ടു; അക്കൗണ്ടിൽ 120 കോടി രൂപ
കോഴിക്കോട്: കേരളത്തില്‍ നിന്ന് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ മോദിയുടെ പട്‌ന റാലി ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ ഉണ്ടെന്നും കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ പിടിച്ചെടുത്ത രേഖകളിൽ തെളിവുണ്ടെന്നും എൻഐഎ പറയുന്നു....
പൊന്നാനിയിൽ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ജാമ്യമില്ലാ വകുപ്പുകളിൽ കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ കസ്‌റ്റഡിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ്.
ഹർത്താൽ മറവിൽ ഭരണകൂടത്തെ വെല്ലുവിളിച്ച് നടത്തിയ അഴിഞ്ഞാട്ടത്തിലാണ് പൊന്നാനിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അറസ്‌റ്റിലായത്. കെഎസ്‌ആർടിസി ബസിനു നേരെ...
ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഞെട്ടലോടെ ഹൈക്കോടതി
കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നടത്തിയ ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്നും ഏകദേശം 45 ലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ.
സംസ്‌ഥാന വ്യാപകമായി...