Mon, Oct 20, 2025
34 C
Dubai
Home Tags Prakash Raj

Tag: Prakash Raj

‘സ്വതന്ത്രമായി ശ്വസിക്കാനാകുന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ’; പ്രകാശ് രാജ്

തിരുവനന്തപുരം: താൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണെന്നും അതിൽ സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് കേരളം ‍ഉൾപ്പെടുന്ന ഇന്ത്യയിലാണെന്നും ചലച്ചിത്ര താരം പ്രകാശ് രാജ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ഡോ. എൻഎം മുഹമ്മദാലിയുടെ...

കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം; മോദിയോട് പ്രകാശ് രാജ്

ബംഗളുരു: കാര്‍ഷിക സമരത്തിനിടെ ജീവൻ വെടിയേണ്ടി വന്നവരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് നടന്‍ പ്രകാശ് രാജ്. മാപ്പ് പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. തെലുങ്കാന മുനിസിപ്പല്‍...

‘ഉത്തരവാദിത്വമുള്ള ഭരണം’; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ്‌ രാജ്

ബെംഗളൂരു: കോവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. ഉത്തരവാദിത്വമുള്ള ഭരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളതെന്നും ഇത് ഒരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ എന്നുമാണ് പ്രകാശ് രാജിന്റെ പ്രതികരണം....

അധികാര ഭ്രമമുള്ള സർക്കാർ; കേന്ദ്രത്തെ വിമർശിച്ച് പ്രകാശ് രാജ്

ചെന്നൈ: കേന്ദ്ര സർക്കാറിനെ രൂക്ഷമായ് വിമർശിച്ച് നടൻ പ്രകാശ് രാജ്. അധികാര ഭ്രമമുള്ള ഈ സർക്കാരിനെ കുറിച്ച്‌ താൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്ന് താരം പറയുന്നു. നേരത്തെ 3000 കോടി രൂപ മുടക്കി...

‘ജനങ്ങളുടെ ജീവനല്ല, തിരഞ്ഞെടുപ്പ് ജയമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം’; പ്രകാശ് രാജ്

ന്യൂഡെൽഹി: കേന്ദ്രത്തിന്റെ ഓക്‌സിജന്‍ വിതരണ നയത്തെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ജീവനല്ല തിരഞ്ഞെടുപ്പ് വിജയമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഓക്‌സിജന്‍ വിതരണത്തെ വിമര്‍ശിച്ച് ഡെല്‍ഹി...

‘നമ്മുടെ വിഷയം കര്‍ഷകരാണ്, രാഷ്‌ട്രീയം നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കൂ’; പിന്തുണയുമായി പ്രകാശ് രാജ്

പത്താം ദിവസത്തിലേക്ക് കടന്ന രാജ്യ തലസ്‌ഥാനത്തെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രശസ്‌ത നടന്‍ പ്രകാശ് രാജ്. രാഷ്‌ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും ഇപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് പ്രകാശ് രാജ് പറഞ്ഞു....

നാണക്കേട്, ശബ്‌ദമുയരണം; ഉമർ ഖാലിദിന് പിന്തുണയുമായി പ്രകാശ് രാജ്

ന്യൂ ഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിയിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
- Advertisement -