Sun, Oct 19, 2025
33 C
Dubai
Home Tags Pravasi Lokam

Tag: Pravasi Lokam

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ഇനി ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം

റിയാദ്: നിശ്‌ചിത പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം റദ്ദാക്കി സൗദി അറേബ്യ. ഇനിമുതൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ആർക്കും ടൂറിസ്‌റ്റ് വിസയിൽ സൗദി സന്ദർശിക്കാം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്...

തൊഴിൽ, താമസ രേഖകൾ ശരിയാക്കൽ; സമയപരിധി ഇന്ന് അവസാനിക്കും

മനാമ: ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി താമസിക്കുകയും ജോലി ചെയ്യുന്നതുമായ പ്രവാസികൾക്ക്, അവ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ശരിയായ താമസ രേഖകൾ ഇല്ലാതെയും നേരത്തെ പിൻവലിച്ച...
Dubai_ city

പ്രവാസി സൗഹൃദ നഗരമായി ദുബായ്; നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്‌

ദുബായ്: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ദുബായ്. പട്ടികയിൽ രണ്ടാം സ്‌ഥാനത്താണ് ദുബായ്. ഒന്നാം സ്‌ഥാനത്ത്‌ വാലെൻഷ്യ ആണ്. മൂന്നാം സ്‌ഥാനത്ത്‌ മെക്‌സിക്കോ സിറ്റിയും ഇടംപിടിച്ചു. 'ഇന്റർനാഷൻസ്'...

പ്‌ളീസ്‌ ഇന്ത്യ അവയർനസ് പ്രോഗ്രാം; 200 ലധികം പരാതികൾ സ്വീകരിച്ചു

റിയാദ്: സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പ്‌ളീസ്‌ ഇന്ത്യ റിയാദിലെ ബത്തയിൽ ക്ളാസിക് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അവയർനസ് പ്രോഗ്രാമിൽ 200ലധികം പരാതികൾ സ്വീകരിച്ചതായി സംഘടന സ്‌ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു. ഡോ. ജയചന്ദ്രൻ...

‘പ്രവാസി മുദ്ര’ എം മുകുന്ദനും ‘പ്രവാസി പ്രതിഭ’ ഇഎം അഷ്‌റഫിനും

ജിദ്ദ: സൗദി മലയാളി സമാജം പുരസ്​കാരങ്ങളായ 'പ്രവാസി മുദ്ര' 'പ്രവാസി പ്രതിഭ' എന്നിവ പ്രഖ്യാപിച്ചു. പ്രശസ്‌ത നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്. സിനിമ സംവിധായകൻ,...

സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം

ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം. കേസിൽ പെട്ടും മറ്റും നാട്ടിൽ...
- Advertisement -