Wed, Feb 25, 2026
22 C
Dubai
Home Tags Pravasilokam_Oman

Tag: Pravasilokam_Oman

ഷഹീൻ ചുഴലിക്കാറ്റ്; തീവ്രത കുറഞ്ഞു, ഒമാനിൽ കനത്ത നാശനഷ്‌ടം

മസ്‌കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനിലെ സുവക്കില്‍ കരതൊട്ടപ്പോഴേക്കും തീവ്രത കുറഞ്ഞിരുന്നെങ്കിലും കനത്ത നാശനഷ്‌ടങ്ങള്‍ വരുത്തിയെന്ന് വിലയിരുത്തല്‍. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ പതിനൊന്ന് പേര്‍ മരണപ്പെട്ടുവെന്നാണ് ഇതുവരെയുള്ള...

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; നന്ദി അറിയിച്ച് ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്‌ചത്തെ കണക്കുകൾ പ്രകാരം 40 പേർക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ കാര്യത്തിൽ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്...

12 വയസിന് മുകളിലുള്ള 90% വിദ്യാർഥികൾക്കും വാക്‌സിന്‍ നല്‍കി ഒമാൻ

മസ്‍കറ്റ്: ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. ഇതുവരെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍...

അടുത്ത മാസത്തോടെ എല്ലാ വിദ്യാർഥികൾക്കും 2 ഡോസ് വാക്‌സിൻ നൽകും; ഒമാൻ

മസ്‌ക്കറ്റ്: അടുത്ത മാസം പകുതിയോടെ എല്ലാ വിദ്യാർഥികൾക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നൽകുമെന്ന് വ്യക്‌തമാക്കി ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോക്‌ടർ അബ്‌ദുൽ ബിൻ ഖാമിസ് അബുസെയ്ദി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌....

ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ വൻ കുറവ്

മസ്‌ക്കറ്റ്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്‌ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്. സെപ്റ്റംബർ നാല് വരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ...

മയക്കുമരുന്ന് കടത്താൻ ശ്രമം; ഒമാനിൽ എട്ട് പേർ അറസ്‌റ്റിൽ

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് കൺട്രോൾ വിഭാഗവും കോസ്‌റ്റ് ഗാർഡ് പോലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്‌റ്റിലായ എല്ലാവരും...

ഒമാനിൽ പ്രവാസികൾ എത്തിത്തുടങ്ങി; 4 മാസങ്ങൾക്ക് ശേഷം സജീവമായി വിമാനത്താവളം

മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം കഴിഞ്ഞ 4 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി. മലയാളികളടക്കം താമസ വിസക്കാരായ നിരവധി പ്രവാസികളാണ് നിലവിൽ ഒമാനിൽ എത്തുന്നത്. ഇതോടെ മാസങ്ങൾക്ക് ശേഷം മസ്‌ക്കറ്റ് രാജ്യാന്തര...

പൊതു-സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം; ഒമാൻ

മസ്‌ക്കറ്റ്: പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലി സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ അടുത്ത മാസം മുതൽ വാക്‌സിനേഷൻ നിർബന്ധമാണെന്ന് വ്യക്‌തമാക്കി ഒമാൻ. കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്....
- Advertisement -