Tag: Pravasilokam_Oman
ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനില്‍ ബുധനാഴ്‌ചയെത്തും
മസ്‌ക്കറ്റ് : ബുധനാഴ്‌ചയോടെ ഒമാനില്‍ ആദ്യ ബാച്ച് കോവിഡ് വാക്‌സിന്‍ എത്തുമെന്ന് വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഫൈസര്‍ വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്...
കോവിഡ്; ഒമാൻ ഒരാഴ്‌ചത്തേക്ക് അതിർത്തികൾ അടച്ചിടും
മസ്‌ക്കറ്റ്: കോവിഡ് 19 രോഗത്തിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്താൻ ഒമാൻ. ഡിസംബർ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് അതിർത്തികൾ അടക്കുക. ഒമാന്റെ കര, വ്യോമ,...
ഒമാൻ സൗജന്യ സന്ദർശക വിസക്ക് നിബന്ധന; എല്ലാ ഇന്ത്യക്കാർക്കും ലഭിക്കില്ല
മസ്‌ക്കറ്റ്: ഒമാനിൽ 10 ദിവസത്തെ സൗജന്യ സന്ദർശക വിസ അനുവദിക്കുന്നതിന് നിബന്ധന. ആനുകൂല്യം ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളിലെ എല്ലാവർക്കും ലഭിക്കില്ല. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്‌ഥിര...
ഒമാനിൽ ചെറുകിട, ഇടത്തരം സ്‌ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ വർധന
മസ്‌ക്കറ്റ്: രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഉയർന്നു. ഒക്‌ടോബർ അവസാനം വരെ 47,220 സ്‌ഥാപനങ്ങളാണ് ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞവർഷം ഒക്‌ടോബർ അവസാനം വരെയുള്ള...
ഒമാനില്‍ പ്രവേശിക്കാൻ ഇനി മുന്‍കൂര്‍ കോവിഡ് പരിശോധന ഫലം വേണ്ട
മസ്‌ക്കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി ഒമാന്‍. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍...
വിസ രഹിത പ്രവേശനം; ഒമാനിൽ തീരുമാനം നിലവിൽ വന്നു
മസ്‌ക്കറ്റ്: ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നു. റോയൽ ഒമാൻ പോലീസ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് വിഭാഗം അസിസ്‌റ്റന്റ് ഡയറക്‌ടർ ജനറൽ കേണൽ അലി...
പ്രവാസികളുടെ എന്‍ഒസി സംവിധാനം അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കും; ഒമാന്‍
മനാമ: ഒമാനില്‍ വിദേശ തൊഴിലാളികളുടെ എന്‍ഒസി സംവിധാനം നിര്‍ത്തലാക്കുന്നു. പ്രവാസികള്‍ക്ക് ഒരു തൊഴിലുടമയുടെ കീഴില്‍നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന സംവിധാനമാണ് നീക്കുന്നത്. പദ്ധതി അടുത്ത വര്‍ഷം ആദ്യം ...
കോവിഡ് നിര്‍ദേശ ലംഘനം; ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 42 പേര്‍ക്കെതിരെ നടപടി
മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 40 ഓളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രവാസികളും, സ്വദേശികളും ഉള്‍പ്പടെയുള്ള 42 പേര്‍ക്കെതിരെയാണ് നടപടി. ഇവരുടെ പേര്...