Tag: Pravasilokam_Oman
ആംബുലൻസ് സർവീസുകൾ ഇനി വിരൽതുമ്പിൽ; പുതിയ ആപ് അവതരിപ്പിച്ച് ഒമാൻ
മസ്‌കറ്റ്: അടിയന്തര സാഹചര്യങ്ങൾ പെട്ടെന്ന് റിപ്പോർട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക്ക് ആപ്‌ളിക്കേഷനുമായി ഒമാൻ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്‌ളിക്കിലൂടെ ആംബുലന്‍സ് (എസ്‌ഒഎസ്) സംവിധാനം ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക്...
സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍
മസ്‌കറ്റ്: ഒമാനിലെ സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ സലാം എയര്‍. ജൂലൈ 22ന് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസുകളാണുള്ളത്.
രാത്രി 12.25ന് സുഹാറില്‍ നിന്ന്...
കടലിൽ കാണാതായ ഒമാൻ പൗരൻമാർ തിരികെയെത്തി; രണ്ടാം ജൻമമെന്ന് യുവാക്കൾ
മസ്‌കറ്റ്: ഒമാനിൽ കടലിൽ കാണാതായ രണ്ട് യുവാക്കൾ തിരികെയെത്തി. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്ന് ജൂണ്‍ ഒന്‍പതിന് മൽസ്യബന്ധനത്തിന്...
ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ
മസ്‌ക്കറ്റ്: സമ്മർ ഷെഡ്യൂളിൽ 8 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. സർവീസുകൾ വർധിപ്പിച്ച ഇന്ത്യൻ നഗരങ്ങളിൽ കേരള സെക്‌ടറുകളും ഉൾപ്പെടുന്നുണ്ട്. കോഴിക്കോട്, കൊച്ചി സെക്‌ടറുകളിലേക്കാണ്...
മസ്‌ക്കറ്റ്-കണ്ണൂർ; സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. ജൂൺ 21ആം തീയതി മുതലാണ് സർവീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് ദിവസം സർവീസ്...
മരുന്നുകളുമായി എത്തുന്നവർ കൃത്യമായ രേഖകളും കയ്യിൽ കരുതണം; ഒമാൻ
മസ്‌ക്കറ്റ്: മരുന്നുമായി ഒമാനിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ കൃത്യമായ രേഖകൾ കയ്യിൽ കരുതണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഒമാൻ എയർപോർട്ട്സ് അധികൃതരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ നിരവധി ആളുകളാണ് കൃത്യമായ രേഖകൾ ഇല്ലാതെ...
രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്‌തിട്ടില്ല; ഒമാൻ
മസ്‌ക്കറ്റ്: രാജ്യത്ത് ഇതുവരെ കുരങ്ങുപനി റിപ്പോർട് ചെയ്യുകയോ, രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയോ ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി ഒമാൻ. ലോകരാജ്യങ്ങളിൽ കുരങ്ങുപനി ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഒമാൻ ഇക്കാര്യം വ്യക്‌തമാക്കിയത്. ഒമാൻ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം...
തൊഴില്‍, താമസ നിയമലംഘനം; ഒമാനിൽ 30 പ്രവാസികള്‍ അറസ്‌റ്റില്‍
മസ്‍കറ്റ്: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ പ്രവാസികൾ പിടിയിൽ. 30 പ്രവാസികളെയാണ് നിയമ ലംഘനം നടത്തിയതിന് റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും...