Thu, May 2, 2024
29 C
Dubai
Home Tags Pravasilokam_Oman

Tag: Pravasilokam_Oman

ലഹരിക്കടത്ത്; ഒമാനിൽ 4 പ്രവാസികൾ അറസ്‌റ്റിൽ

മസ്‌ക്കറ്റ്: ഒമാനിൽ 150 കിലോയിലധികം ലഹരിമരുന്നുമായി 4 വിദേശികൾ പിടിയിൽ. റോയൽ ഒമാൻ പോലീസാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികളില്‍ രണ്ടുപേരെ കടലില്‍ നിന്നും മറ്റുള്ളവരെ തീരത്ത് നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ്...

പാറ ഇടിഞ്ഞു വീണുണ്ടായ അപകടം; ഒമാനിൽ മരണസംഖ്യ 13 ആയി

മസ്‌ക്കറ്റ്: ഒമാനിൽ പാറ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരണം 13 ആയി. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ അപകടം നടന്നത്. ഒമാനിലെ...

സമൂഹ ഇഫ്‌താർ നടത്താൻ അനുമതിയില്ല; ഒമാൻ

മസ്‌ക്കറ്റ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മസ്​ജിദുകളിലും പൊതുയിടങ്ങളിലും സമൂഹ ഇഫ്‌താർ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി ഒമാൻ. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് വിലക്ക് ഏർപ്പെടുത്തിയത്.  മസ്‌ജിദുകളിൽ ഉൾപ്പടെ കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി...

ഒമാനിൽ വൻ മയക്കുമരുന്ന് വേട്ട; പത്ത് പേര്‍ അറസ്‍റ്റില്‍

മസ്‍കറ്റ്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തിൽ പത്ത് കള്ളക്കടത്തുകാരെ ദോഫാർ ഗവര്‍ണറേറ്റിലെ പോലീസ്- കോസ്‌റ്റ് ഗാർഡ് സംഘം പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഖാത്ത് എന്ന വിഭാഗത്തില്‍...

ഒമാനിൽ പാറ ഇടിഞ്ഞുവീണ് അപകടം; അഞ്ച് പേർ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം. ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ്...

കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാം; പ്രവാസികൾക്ക് ആശ്വാസം

മസ്‌കറ്റ്: ഒമാനിൽ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാൻ അവസരം. സെപ്‌റ്റംബർ ഒന്ന് വരെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്‌റ്റ്‌ 31 വരെയാണ് പുതുക്കാനുള്ള...

ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു

മസ്‍കറ്റ്: ഒമാനിൽ പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറക്കാൻ തീരുമാനമായി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിരക്കുകൾ കുറച്ചത്. മസ്‍കറ്റ്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ...

പിസിആർ പരിശോധന ഒഴിവാക്കി ഒമാൻ; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല

മസ്‌കറ്റ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. ഇനിമുതൽ രാജ്യത്തേക്ക് വരുന്നവർക്ക് പിസിആർ പരിശോധന നിർബന്ധമില്ല. കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആർ...
- Advertisement -