മസ്‌ക്കറ്റ്-കണ്ണൂർ; സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ

By Team Member, Malabar News
Air India Service From Muscat To Kannur Will Be Start From June 21
Ajwa Travels

മസ്‌ക്കറ്റ്: മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. ജൂൺ 21ആം തീയതി മുതലാണ് സർവീസ് ആരംഭിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് ദിവസം സർവീസ് ഉണ്ടായിരിക്കും.

കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കറ്റില്‍ എത്തും. മസ്‌കറ്റില്‍ നിന്ന് വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരില്‍ ഇറങ്ങും. നിലവിൽ എയര്‍ ഇന്ത്യ എക്‌സ്‍പ്രസ്, ഗോ ഫസ്‌റ്റ് വിമാന കമ്പനികളാണ് മസ്‌ക്കറ്റ്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്നത്. ഇപ്പോൾ എയർ ഇന്ത്യ കൂടി സർവീസുകൾ ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Read also: സ്വപ്‍നക്കെതിരായ പരാതി; കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE